---
title: "പെരിങ്ങത്തൂരിൽ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് ചരിഞ്ഞു"
english_title: "A tourist bus tipped into the river at Peringathur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/184011/a-tourist-bus-tipped-into-the-river-at-peringathur"
published_at: "2024-02-12T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ca475fccbf0_Untitled-5_copy.jpg"
keywords: []
---

# പെരിങ്ങത്തൂരിൽ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് ചരിഞ്ഞു

> **Lead Summary:** **പെരിങ്ങത്തൂർ: ** പെരിങ്ങത്തൂർ തീരദേശ റോഡിൽ മിനി ടൂറിസ്റ്റ് ബസ് പുഴയിലേക്ക് ചെരിഞ്ഞ നിലയിൽ. ഡ്രൈവർ രക്ഷപ്പെട്ടു. ബസിൽ യാത്രക്കാർ ആരും തന്നെ ഉണ്ടായിരുന്നില്ല.ബസ് തിരിക്കാൻ വേണ്ടി തിരിച്ചപ്പോൾ അപകടത്തിൽ പെടുകയായിരുന്നത്രെ. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

## Article Content

**പെരിങ്ങത്തൂർ: ** പെരിങ്ങത്തൂർ തീരദേശ റോഡിൽ മിനി ടൂറിസ്റ്റ് ബസ് പുഴയിലേക്ക് ചെരിഞ്ഞ നിലയിൽ. ഡ്രൈവർ രക്ഷപ്പെട്ടു. ബസിൽ യാത്രക്കാർ ആരും തന്നെ ഉണ്ടായിരുന്നില്ല.ബസ് തിരിക്കാൻ വേണ്ടി തിരിച്ചപ്പോൾ അപകടത്തിൽ പെടുകയായിരുന്നത്രെ. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/184011/a-tourist-bus-tipped-into-the-river-at-peringathur)