---
title: "കണ്ണൂരിൽ ഹൃദയാഘാതത്തെ തുടർന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു."
english_title: "Heart attack 9th class student died in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/183503/heart-attack-9th-class-student-died-in-kannur"
published_at: "2024-02-10T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c78d00b0574_65c78b064d0b5_death.jpg"
keywords: []
---

# കണ്ണൂരിൽ ഹൃദയാഘാതത്തെ തുടർന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.

> **Lead Summary:** കണ്ണൂർ : തളിപ്പറമ്പിൽ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സീതി സാഹിബ്‌ സ്കൂൾ 9 ക്ലാസ്സ്‌ വിദ്യാർത്ഥി സിയാൻ ആണ് മരിച്ചത് . കാര്യമ്പലം രിഫായി മദ്രസ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കൂടിയാണ് . പിതാവ് : പറമ്പിൽ അബ്ദു റഹ്മാൻ( ടൗൺ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് ) മാതാവ് :മിസ്റിയ മറ്റു സഹോദരങ്ങൾ :സിനാൻ, മുഹമ്മദ്‌ റിസിൽ.

## Article Content

കണ്ണൂർ : തളിപ്പറമ്പിൽ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സീതി സാഹിബ്‌ സ്കൂൾ 9 ക്ലാസ്സ്‌ വിദ്യാർത്ഥി സിയാൻ ആണ് മരിച്ചത് . കാര്യമ്പലം രിഫായി മദ്രസ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കൂടിയാണ് . പിതാവ് : പറമ്പിൽ അബ്ദു റഹ്മാൻ( ടൗൺ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് ) മാതാവ് :മിസ്റിയ മറ്റു സഹോദരങ്ങൾ :സിനാൻ, മുഹമ്മദ്‌ റിസിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/183503/heart-attack-9th-class-student-died-in-kannur)