---
title: "കണ്ണൂരിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അപകടം; സ്ത്രീയ്ക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്"
english_title: "Tipper and bike collide in Kannur;Tragic end for woman, injury to one"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/183235/tipper-and-bike-collide-in-kannurtragic-end-for-woman-injury-to-one"
published_at: "2024-02-09T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c60cce9ca6d_65c60b53ebaf6_accident.jpg"
keywords: []
---

# കണ്ണൂരിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അപകടം; സ്ത്രീയ്ക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

> **Lead Summary:** ***കണ്ണൂർ : *** ഇരിക്കൂറിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു, പെരുവളത്ത് പറമ്പ് സ്വദേശി താഹിറയാണ് മരിച്ചത് . ടിപ്പർ താഹിറയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.

## Article Content

***കണ്ണൂർ : *** ഇരിക്കൂറിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു, പെരുവളത്ത് പറമ്പ് സ്വദേശി താഹിറയാണ് മരിച്ചത് . ടിപ്പർ താഹിറയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.

ഭർത്താവ് പരിപ്പായി സ്വദേശി മൊയ്‌ദീ(60)ന് പരിക്കേറ്റു. മൃതദേഹം പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/183235/tipper-and-bike-collide-in-kannurtragic-end-for-woman-injury-to-one)