---
title: "കണ്ണൂരിൽ  വയോധികൻ കിണറിനകത്ത് തൂങ്ങി മരിച്ചു"
english_title: "An elderly man hanged himself inside a well in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/183192/an-elderly-man-hanged-himself-inside-a-well-in-kannur"
published_at: "2024-02-09T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c5e92c5ca80_Untitled-4_copy.jpg"
keywords: []
---

# കണ്ണൂരിൽ  വയോധികൻ കിണറിനകത്ത് തൂങ്ങി മരിച്ചു

> **Lead Summary:** പരിയാരം : ഗൃഹനാഥൻ കിണറിനകത്ത് തൂങ്ങി മരിച്ചു. കാങ്കോൽ ആലക്കാട്ടെ തൈവളപ്പിൽ കൃഷ്ണൻ ആണ് ഇന്നലെ രാത്രി പത്തോടെ വീട്ടിലെ കിണറിനകത്ത് തൂങ്ങി മരിച്ചത്.

## Article Content

പരിയാരം : ഗൃഹനാഥൻ കിണറിനകത്ത് തൂങ്ങി മരിച്ചു. കാങ്കോൽ ആലക്കാട്ടെ തൈവളപ്പിൽ കൃഷ്ണൻ ആണ് ഇന്നലെ രാത്രി പത്തോടെ വീട്ടിലെ കിണറിനകത്ത് തൂങ്ങി മരിച്ചത്.

അഗ്നിശമന സേനയാണ് കിണറിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: വിലാസിനി. മക്കൾ:അശ്വതി, അമൃത. മരുമക്കൾ: നിഷാന്ത്, വിപിൻദാസ്.സഹോദരങ്ങൾ: സുലോചന,രമേശൻ , പ്രകാശൻ , അജിത. മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/183192/an-elderly-man-hanged-himself-inside-a-well-in-kannur)