---
title: "കണ്ണൂർ സ്വദേശിനിയായ 26 കാരിയെ യൂട്യൂബിൽ അധിക്ഷേപിച്ച മലപ്പുറം സ്വദേശികളായ  ദമ്പതികൾക്കെതിരെ കേസ്"
english_title: "A case has been filed against a couple from Malappuram who abused a 26-year-old woman from Kannur on YouTube"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/182907/a-case-has-been-filed-against-a-couple-from-malappuram-who-abused-a-26-year-old-woman-from-kannur-on-youtube"
published_at: "2024-02-08T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c4743f5e36c_download_(1).jpg"
keywords: []
---

# കണ്ണൂർ സ്വദേശിനിയായ 26 കാരിയെ യൂട്യൂബിൽ അധിക്ഷേപിച്ച മലപ്പുറം സ്വദേശികളായ  ദമ്പതികൾക്കെതിരെ കേസ്

> **Lead Summary:** **കണ്ണൂർ: ** വ്യഭിചാരക്കുറ്റത്തിന് പോലീസ് പിടികൂടിയെന്ന തരത്തിൽ യുവതിയെ അപമാനിക്കാൻ യൂട്യൂബിൽ വ്യാജ മായി വീഡിയോ പ്രചരിപ്പിച്ച ദമ്പതികൾക്കെതിരെ കേസ്.

## Article Content

**കണ്ണൂർ: ** വ്യഭിചാരക്കുറ്റത്തിന് പോലീസ് പിടികൂടിയെന്ന തരത്തിൽ യുവതിയെ അപമാനിക്കാൻ യൂട്യൂബിൽ വ്യാജ മായി വീഡിയോ പ്രചരിപ്പിച്ച ദമ്പതികൾക്കെതിരെ കേസ്.

മലപ്പുറം വണ്ടൂരിലെ എം. അൻഷിഫ്, ഭാര്യ റാഷിദ എന്നി വർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. വാരം സ്വദേശിനിയായ 26 കാരിയെ അപകീർത്തിപ്പെടുത്തുന്ന പ്രചരണത്തിനെതിരെയാണ് കേസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/182907/a-case-has-been-filed-against-a-couple-from-malappuram-who-abused-a-26-year-old-woman-from-kannur-on-youtube)