---
title: "പോക്സോ കേസ്; കോഴിക്കോട്  പേരാമ്പ്ര  സ്വദേശിയായ  ബസ് ജീവനക്കാരൻ അറസ്റ്റിൽ"
english_title: "POCSO CASE;A bus employee from Perampra, Kozhikode was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/182715/pocso-casea-bus-employee-from-perampra-kozhikode-was-arrested"
published_at: "2024-02-07T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c351ba2c7e3_65c3340a88705_pocso_(1).jpg"
keywords: []
---

# പോക്സോ കേസ്; കോഴിക്കോട്  പേരാമ്പ്ര  സ്വദേശിയായ  ബസ് ജീവനക്കാരൻ അറസ്റ്റിൽ

> **Lead Summary:** കോഴിക്കോട് : 12 വയസ്സുകാരിയായ വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമവും നഗ്നത പ്രദർശനവും നടത്തിയ കേസിൽ പേരാമ്പ്ര ചങ്ങരോത്ത് സ്വദേശിയായ ബസ് ജീവനക്കാരൻ അറസ്റ്റിൽ.

## Article Content

കോഴിക്കോട് : 12 വയസ്സുകാരിയായ വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമവും നഗ്നത പ്രദർശനവും നടത്തിയ കേസിൽ പേരാമ്പ്ര ചങ്ങരോത്ത് സ്വദേശിയായ ബസ് ജീവനക്കാരൻ അറസ്റ്റിൽ.

ചങ്ങരോത്ത് സൂപ്പിക്കട എള്ളുപറമ്പിൽ സിദ്ദിഖ് ആണ് അറസ്റ്റിലായത് .കൂത്താളിയിൽ വെച്ച് ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത് . പേരാമ്പ്ര ഇൻസ്പെക്ടർ എം എ സന്തോഷ്,സി എം സുനിൽകുമാർ, ശ്രീജിത്ത് എന്നിവ അടങ്ങിയ പോലീസ് അംഗമാണ് പ്രതിയെ പിടികൂടിയത് കോടതി ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/182715/pocso-casea-bus-employee-from-perampra-kozhikode-was-arrested)