---
title: "ഒ.കെ തൂണേരിയെ അനുസ്മരിച്ചു."
english_title: "Remembered OK Thuneri."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/182654/remembered-ok-thuneri"
published_at: "2024-02-07T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c31df6a8920_Untitled-1_copy.jpg"
keywords: []
---

# ഒ.കെ തൂണേരിയെ അനുസ്മരിച്ചു.

> **Lead Summary:** **** ജനതാദൾ നേതാവും പ്രമുഖ സോഷ്യലിസ്റ്റും മാധ്യമപ്രവർത്തകനുമായിരുന്ന ഒ.കെ തൂണേരിയുടെ നാലാമത് ചരമവാർഷികദിനം ആർ.ജെ.ഡി തൂണേരി പഞ്ചാ യത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കാലത്ത് ശവകുടീരത്തിൽ നടന്ന പുഷ്പാർച്ചനക്ക് ആർ.ജെ.ഡി മണ്ഡലം പ്രസിഡന്റ് പി.എം നാണു, വത്സരാജ് മണലാട്ട്, എം ബാൽ രാജ്, ടി. രാമകൃഷ്‌ണൻ, സി.കെ ബാലകൃഷ്‌ണൻ,കെ. കുമാരൻ, കെ.കെ കുമാരൻ, കെ.കെ ഷാജി എന്നിവർ നേതൃത്വം നൽകി.

## Article Content

**** ജനതാദൾ നേതാവും പ്രമുഖ സോഷ്യലിസ്റ്റും മാധ്യമപ്രവർത്തകനുമായിരുന്ന ഒ.കെ തൂണേരിയുടെ നാലാമത് ചരമവാർഷികദിനം ആർ.ജെ.ഡി തൂണേരി പഞ്ചാ യത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കാലത്ത് ശവകുടീരത്തിൽ നടന്ന പുഷ്പാർച്ചനക്ക് ആർ.ജെ.ഡി മണ്ഡലം പ്രസിഡന്റ് പി.എം നാണു, വത്സരാജ് മണലാട്ട്, എം ബാൽ രാജ്, ടി. രാമകൃഷ്‌ണൻ, സി.കെ ബാലകൃഷ്‌ണൻ,കെ. കുമാരൻ, കെ.കെ കുമാരൻ, കെ.കെ ഷാജി എന്നിവർ നേതൃത്വം നൽകി.

പുറമേരി : പ്രമുഖ സോഷ്യലിസ്റ്റും, മാധ്യമ പ്രവർത്തകനും സഹകാരിയുമായിരുന്ന ഒ കെ തൂണേരിയെ നാലാം ചരമവാർഷികദിനത്തിൽ പുറമേരി കിസാൻ സോഷ്യൽ വെൽ ഫെയർ സൊസൈറ്റി ഭരണസമിതി യോഗം അനുസ്‌മരിച്ചു.

ഭരണസമിതി വൈസ് പ്രസിഡൻ്റ് ഇ. കെ സജിത്ത്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി പ്രസിഡൻ്റ് പി പി ദാമോധരൻ അടിയോടി അനുസ്‌മരണ പ്രഭാഷണം നടത്തി. വത്സരാജ് മണലാട്ട്, കെ വി നാസർ, കെ.ജയചന്ദ്രൻ,വള്ളിൽ പ്രജീഷ്, രാജി പറമ്പത്ത്, കെ.പി സജിനി കെ.രഞ്ജിനി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/182654/remembered-ok-thuneri)