---
title: "പാലത്തായി കിഴക്കയിൽ ശ്രീ ഭഗവതി ക്ഷേത്രത്തിറ മഹോത്സവം സമാപിച്ചു. രണ്ട് ദിവസങ്ങളിലായാണ് തിറ മഹോത്സവം നടന്നത്. "
english_title: "Sri Bhagavathy Temple Mahotsava concluded at Palattai East.The festival was held over two days."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/182461/sri-bhagavathy-temple-mahotsava-concluded-at-palattai-eastthe-festival-was-held-over-two-days"
published_at: "2024-02-06T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c1eecc6a041_Untitled-5_copy.jpg"
keywords: []
---

# പാലത്തായി കിഴക്കയിൽ ശ്രീ ഭഗവതി ക്ഷേത്രത്തിറ മഹോത്സവം സമാപിച്ചു. രണ്ട് ദിവസങ്ങളിലായാണ് തിറ മഹോത്സവം നടന്നത്. 

> **Lead Summary:** **പാലത്തായി: ** ആദ്യദിനം ശാസ്തപ്പൻ വെള്ളാട്ടം, അടിയറ വരവ്, കാരണവർ, ഘണ്ടാകർണൻ, വസൂരി മാല ഭഗവതി വെള്ളാട്ടം എന്നിവ നടന്നു.

## Article Content

**പാലത്തായി: ** ആദ്യദിനം ശാസ്തപ്പൻ വെള്ളാട്ടം, അടിയറ വരവ്, കാരണവർ, ഘണ്ടാകർണൻ, വസൂരി മാല ഭഗവതി വെള്ളാട്ടം എന്നിവ നടന്നു.

സമാപന ദിവസം ഗുളികൻ, കാരണവർ, ശാസ്തപ്പൻ, ഘണ്ടാകർണൻ, വസൂരി മാല ഭഗവതി തിറ, ഭഗവതിക്ക് താലപ്പൊലി, കൂടിക്കാഴ്ച, ഗുരുസി തർപ്പണം എന്നിവ നടന്നു. നൂറു കണക്കിന് ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു. അന്നദാനവും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/182461/sri-bhagavathy-temple-mahotsava-concluded-at-palattai-eastthe-festival-was-held-over-two-days)