---
title: "പാനൂര്‍ ഉപജില്ല അക്കാദമിക് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എല്‍ എസ് എസ് യുഎസ് എസ് സ്‌കോളര്‍ഷിപ്പ് ജേതാക്കള്‍ക്കുള്ള അനുമോദനം സംഘടിപ്പിച്ചു."
english_title: "Panur Upajila Academic Council organized a felicitation ceremony for USSS scholarship winners."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/182248/panur-upajila-academic-council-organized-a-felicitation-ceremony-for-usss-scholarship-winners"
published_at: "2024-02-05T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c0a2479325d_Untitled-4_copy.jpg"
keywords: []
---

# പാനൂര്‍ ഉപജില്ല അക്കാദമിക് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എല്‍ എസ് എസ് യുഎസ് എസ് സ്‌കോളര്‍ഷിപ്പ് ജേതാക്കള്‍ക്കുള്ള അനുമോദനം സംഘടിപ്പിച്ചു.

> **Lead Summary:** **പാനൂര്‍: **പാനൂര്‍ ഉപജില്ല അക്കാദമിക് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എല്‍ എസ് എസ് യുഎസ് എസ് സ്‌കോളര്‍ഷിപ്പ് ജേതാക്കള്‍ക്കുള്ള അനുമോദനം സംഘടിപ്പിച്ചു. പാനൂര്‍ യു പി സ്‌കൂളില്‍ നടന്ന പരിപാടി കെ പി മോഹനന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പാനൂര്‍ എ ഇ ഒ ബൈജു കേളോത്ത് അധ്യക്ഷനായി. എച്ച് എം ഫോറം സെക്രട്ടറി എം പി വിനോദന്‍, കെ എം സുനലന്‍, പി പി സുധീര്‍, മുഹമ്മദ് സജീദ്, സി എച്ച് പ്രമീള കുമാരി , മറ്റ് സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. അക്കാദമിക് കൗണ്‍സില്‍ സെക്രട്ടറി വി എന്‍ രൂപേഷ് സ്വാഗതവും ട്രഷറര്‍ സി കെ ബിജേഷ് നന്ദിയും പറഞ്ഞു. പാനൂര്‍ ഉപജില്ലയിലെ എല്‍ എസ് എസ് യുഎസ്എസ് നേടിയ 280 ഓളം വിദ്യാര്‍ത്ഥികളെയാണ് പാനൂര്‍ യുപി ്‌സകൂളില്‍ ചേര്‍ന്ന യോഗത്തില്‍ അനുമോദിച്ചത്‌

## Article Content

**പാനൂര്‍: **പാനൂര്‍ ഉപജില്ല അക്കാദമിക് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എല്‍ എസ് എസ് യുഎസ് എസ് സ്‌കോളര്‍ഷിപ്പ് ജേതാക്കള്‍ക്കുള്ള അനുമോദനം സംഘടിപ്പിച്ചു. പാനൂര്‍ യു പി സ്‌കൂളില്‍ നടന്ന പരിപാടി കെ പി മോഹനന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പാനൂര്‍ എ ഇ ഒ ബൈജു കേളോത്ത് അധ്യക്ഷനായി. എച്ച് എം ഫോറം സെക്രട്ടറി എം പി വിനോദന്‍, കെ എം സുനലന്‍, പി പി സുധീര്‍, മുഹമ്മദ് സജീദ്, സി എച്ച് പ്രമീള കുമാരി , മറ്റ് സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. അക്കാദമിക് കൗണ്‍സില്‍ സെക്രട്ടറി വി എന്‍ രൂപേഷ് സ്വാഗതവും ട്രഷറര്‍ സി കെ ബിജേഷ് നന്ദിയും പറഞ്ഞു. പാനൂര്‍ ഉപജില്ലയിലെ എല്‍ എസ് എസ് യുഎസ്എസ് നേടിയ 280 ഓളം വിദ്യാര്‍ത്ഥികളെയാണ് പാനൂര്‍ യുപി ്‌സകൂളില്‍ ചേര്‍ന്ന യോഗത്തില്‍ അനുമോദിച്ചത്‌

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/182248/panur-upajila-academic-council-organized-a-felicitation-ceremony-for-usss-scholarship-winners)