---
title: "പൊന്ന്യം പാലം സ്വദേശിയെ കാണാനില്ലെന്ന് പരാതി ; അന്വേഷണമാരംഭിച്ച് പാനൂർ പൊലീസ്"
english_title: "Ponnayam Palam resident missing complaint;Panur police started investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/182133/ponnayam-palam-resident-missing-complaintpanur-police-started-investigation"
published_at: "2024-02-04T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bfbf1eee34e_Untitled-1_copy.jpg"
keywords: []
---

# പൊന്ന്യം പാലം സ്വദേശിയെ കാണാനില്ലെന്ന് പരാതി ; അന്വേഷണമാരംഭിച്ച് പാനൂർ പൊലീസ്

> **Lead Summary:** ***പാനൂർ: *** പൊന്ന്യം പാലം ചെറുവോട്ട് താഴെ കുനിയിൽ സുരേഷ് ബാബുവിനെയാണ് കാണാതായത്. ശനിയാഴ്ച്ച വൈകീട്ട് നാലുമണിക്ക് വീട്ടിൽനിന്ന് പോയി തിരികെ വന്നിട്ടില്ലെന്നാണ് പരാതി.

## Article Content

***പാനൂർ: *** പൊന്ന്യം പാലം ചെറുവോട്ട് താഴെ കുനിയിൽ സുരേഷ് ബാബുവിനെയാണ് കാണാതായത്. ശനിയാഴ്ച്ച വൈകീട്ട് നാലുമണിക്ക് വീട്ടിൽനിന്ന് പോയി തിരികെ വന്നിട്ടില്ലെന്നാണ് പരാതി.

കാണാതാവുമ്പോൾ ഇളം മഞ്ഞ നിറത്തിലുള്ള ലുങ്കിയും, ഇളം പച്ച നിറത്തിലുള്ള ഷർട്ടും ആണ് ധരിച്ചിട്ടുള്ളത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പാനൂർ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കണം. ഫോൺ : 0490 2315 181.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/182133/ponnayam-palam-resident-missing-complaintpanur-police-started-investigation)