---
title: "കടം വാങ്ങിയ പണം തിരിച്ചു കൊടുത്തില്ല ; ധർമ്മടത്ത് യുവാവ് വീടിൻ്റെ ജനൽ ഗ്ലാസുകൾ അടിച്ചു തകർത്തു."
english_title: "Borrowed money not returned;In Dharmadam, the youth smashed the window glasses of the house."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/181958/borrowed-money-not-returnedin-dharmadam-the-youth-smashed-the-window-glasses-of-the-house"
published_at: "2024-02-03T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be5686a49c9_download.jpg"
keywords: []
---

# കടം വാങ്ങിയ പണം തിരിച്ചു കൊടുത്തില്ല ; ധർമ്മടത്ത് യുവാവ് വീടിൻ്റെ ജനൽ ഗ്ലാസുകൾ അടിച്ചു തകർത്തു.

> **Lead Summary:** **തലശ്ശേരി : ** കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാത്ത വിരോധത്തിന് വീടിൻ്റെ ജനൽചില്ലുകൾ അടിച്ചു തകർത്തതായി പരാതി. ധർമ്മടം ബോട്ട് ജെട്ടിക്ക് സമീപത്തെ കെ.പി. റിൻസിയുടെ വീടിൻ്റെ പിറക് വകശത്തെ ജനൽചില്ലുകളാണ് അടിച്ചുത്തകർത്തത്. സ്വാമിക്കു ന്നിലെ ശ്രീജിത്താണത്രെ അതിക്രമം നടത്തിയത്.

## Article Content

**തലശ്ശേരി : ** കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാത്ത വിരോധത്തിന് വീടിൻ്റെ ജനൽചില്ലുകൾ അടിച്ചു തകർത്തതായി പരാതി. ധർമ്മടം ബോട്ട് ജെട്ടിക്ക് സമീപത്തെ കെ.പി. റിൻസിയുടെ വീടിൻ്റെ പിറക് വകശത്തെ ജനൽചില്ലുകളാണ് അടിച്ചുത്തകർത്തത്. സ്വാമിക്കു ന്നിലെ ശ്രീജിത്താണത്രെ അതിക്രമം നടത്തിയത്.

ശ്രീജിത്തിന് റിൻസി 17,000 രൂപ നൽകാനു ണ്ടത്രെ. ഇത് നൽകാത്തതിനാണ് കഴിഞ്ഞ ദിവസം അതിക്രമം നടത്തിയതെന്ന് റിൻസി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ധർമ്മടം പോലീസ് ശ്രീജിത്തിനെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/181958/borrowed-money-not-returnedin-dharmadam-the-youth-smashed-the-window-glasses-of-the-house)