---
title: "ചെണ്ടയാട് അബ്ദുറഹ്മാൻ സ്മാരക യൂപിയിലെ ലിസ സെഹക് സംസ്ഥാനത്തെ മികച്ച 'കുട്ടി ടീച്ചർ..!'"
english_title: "Lisa Sehak of Chendiad Abdurrahman Memorial UP State's Best 'Kutti Teacher..!'"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/181579/lisa-sehak-of-chendiad-abdurrahman-memorial-up-states-best-kutti-teacher"
published_at: "2024-02-02T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bcbb7377894_Untitled-9_copy.jpg"
keywords: []
---

# ചെണ്ടയാട് അബ്ദുറഹ്മാൻ സ്മാരക യൂപിയിലെ ലിസ സെഹക് സംസ്ഥാനത്തെ മികച്ച 'കുട്ടി ടീച്ചർ..!'

> **Lead Summary:** ***ചെണ്ടയാട്: *** സംസ്ഥാന തലത്തിൽ നടന്ന കാലിഡോസ്കോപ്പ് ബെസ്റ്റ് ചൈൽഡ് ടീച്ചർ പുരസ്കാരത്തിന് എൽ പി വിഭാഗത്തിൽ ലിസ സെഹക് രണ്ടാം സ്ഥാനം നേടി. ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂളിലെ വിദ്യാർഥിനിയാണ് ലിസ സെഹക്

## Article Content

***ചെണ്ടയാട്: *** സംസ്ഥാന തലത്തിൽ നടന്ന കാലിഡോസ്കോപ്പ് ബെസ്റ്റ് ചൈൽഡ് ടീച്ചർ പുരസ്കാരത്തിന് എൽ പി വിഭാഗത്തിൽ ലിസ സെഹക് രണ്ടാം സ്ഥാനം നേടി. ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂളിലെ വിദ്യാർഥിനിയാണ് ലിസ സെഹക്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/181579/lisa-sehak-of-chendiad-abdurrahman-memorial-up-states-best-kutti-teacher)