---
title: "തലശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ  പട്ടത്താന മഹോത്സവവും ലക്ഷാർച്ചനയും വെള്ളിയാഴ്ച "
english_title: "Pattathana Mahotsavam and Laksharchana at Sri Ramaswamy Temple, Thalassery, Thiruvanangad on Friday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/181517/pattathana-mahotsavam-and-laksharchana-at-sri-ramaswamy-temple-thalassery-thiruvanangad-on-friday"
published_at: "2024-02-02T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bc950251544_Untitled-4_copy.jpg"
keywords: []
---

# തലശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ  പട്ടത്താന മഹോത്സവവും ലക്ഷാർച്ചനയും വെള്ളിയാഴ്ച 

> **Lead Summary:** **തലശ്ശേരി: **തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം പട്ടത്താന മഹോത്സവവും ലക്ഷാർച്ചനയും 9 ന് വെള്ളിയാഴ്ച നടക്കും. കാലത്ത് 5 മണിക്ക് മഹാഗണപതി ഹോമം, 5.30 കലശപൂജ തുടർന്ന് ലക്ഷാർച്ചന, 6 ന് ഉഷ:പൂജ, 7 ന് കാഴ്ച ശീവേലി, 11 ന് നവഗം, ഉച്ചപൂജ, കളഭച്ചാർത്ത്, പാൽപായസ നിവേദ്യം, ഉച്ച 12 ന് അന്നദാനം.

## Article Content

**തലശ്ശേരി: **തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം പട്ടത്താന മഹോത്സവവും ലക്ഷാർച്ചനയും 9 ന് വെള്ളിയാഴ്ച നടക്കും. കാലത്ത് 5 മണിക്ക് മഹാഗണപതി ഹോമം, 5.30 കലശപൂജ തുടർന്ന് ലക്ഷാർച്ചന, 6 ന് ഉഷ:പൂജ, 7 ന് കാഴ്ച ശീവേലി, 11 ന് നവഗം, ഉച്ചപൂജ, കളഭച്ചാർത്ത്, പാൽപായസ നിവേദ്യം, ഉച്ച 12 ന് അന്നദാനം.

വൈകിട്ട് 5.30 ന് നട തുറക്കൽ ലക്ഷാർച്ചന തുടർച്ച. 6.30 ന് ദീപാരാധന, ചുറ്റുവിളക്ക്, തായമ്പക, ഹനു മാർക്ക് അവിൽ നിവേദ്യം, 7.30 ന് കലശം എഴുന്നള്ളത്ത്, തുടർന്ന് കലശാഭിഷേകം, അത്താഴ പൂജ, അത്താഴ ശീവേലി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/181517/pattathana-mahotsavam-and-laksharchana-at-sri-ramaswamy-temple-thalassery-thiruvanangad-on-friday)