---
title: "വടകരയിൽ രണ്ടു വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു"
english_title: "A two-year-old girl collapsed and died in Vadakara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/180916/a-two-year-old-girl-collapsed-and-died-in-vadakara"
published_at: "2024-01-31T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b9f3d3a468d_65b9f2bacfb51_vatakara.jpg"
keywords: []
---

# വടകരയിൽ രണ്ടു വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **വടകര: ** വടകരയിൽ രണ്ടു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. കുറുമ്പയിൽ കുഞ്ഞാംകുഴി പ്രകാശൻ–ലിജി ദമ്പതികളുടെ മകൾ ഇവയാണ് മരിച്ചത്. ഛർദിയെ തുടർന്നാണ് കുട്ടി കുഴഞ്ഞുവീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

## Article Content

**വടകര: ** വടകരയിൽ രണ്ടു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. കുറുമ്പയിൽ കുഞ്ഞാംകുഴി പ്രകാശൻ–ലിജി ദമ്പതികളുടെ മകൾ ഇവയാണ് മരിച്ചത്. ഛർദിയെ തുടർന്നാണ് കുട്ടി കുഴഞ്ഞുവീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/180916/a-two-year-old-girl-collapsed-and-died-in-vadakara)