---
title: "ജീവിതത്തിലേക്ക് തിരികെ വരാൻ എലാങ്കോട് സ്വദേശി  എം.പവിത്രന് വേണം, സുമനസുകളുടെ കൈതാങ്ങ്"
english_title: "M. Pavithran, a native of Elangode, needs the help of Sumanas to come back to life"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/180907/m-pavithran-a-native-of-elangode-needs-the-help-of-sumanas-to-come-back-to-life"
published_at: "2024-01-31T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b9e9577211f_Untitled-2_copy.jpg"
keywords: []
---

# ജീവിതത്തിലേക്ക് തിരികെ വരാൻ എലാങ്കോട് സ്വദേശി  എം.പവിത്രന് വേണം, സുമനസുകളുടെ കൈതാങ്ങ്

> **Lead Summary:** **പാനൂർ:** ഇരു വൃക്കകളും തകരാറിലായ പാനൂർ നഗരസഭയിലെ എലാങ്കോട് തട്ടിൽ ലക്ഷം വീട് കോളനിയിലെ എം പവിത്രൻ ചികിൽസാ സഹായം തേടുന്നു മാസം 25000 രുപയോളം ചികിൽസയ്ക്ക് ആവശ്യമുണ്ട്

## Article Content

**പാനൂർ:** ഇരു വൃക്കകളും തകരാറിലായ പാനൂർ നഗരസഭയിലെ എലാങ്കോട് തട്ടിൽ ലക്ഷം വീട് കോളനിയിലെ എം പവിത്രൻ ചികിൽസാ സഹായം തേടുന്നു മാസം 25000 രുപയോളം ചികിൽസയ്ക്ക് ആവശ്യമുണ്ട്

തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ ആഴ്‌ചയിൽയിൽ മൂന്ന് ദിവസം ഡയാലിസിസ് ചെയ്യ്ത് വരികയാണ് ഭാര്യയും സ്കൂൾ വിദ്യാർത്ഥികളായ രണ്ട് മക്കളുമുൾപ്പെടുന്ന കുടുംബത്തിന്റെ എക ആശ്രയമാണ്

ആഭരണ നിർമ്മാണ തൊഴിലാളിയായ പവിത്രൻ രോഗബാധിതനായതിനെ തുടർന്ന് മാസങ്ങളായി ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലാണ്

കെ.പി മോഹനൻ എം എൽ എ, പാനൂർ നഗരസഭാ ചെയർമാൻ വി. നാസർ മാസ്റ്റർ എന്നിവർ [രക്ഷാധികാരിമാർ ] വാർഡ് കൗൺസിലർ എം രത്നാകരൻ [ ചെയർമാൻ] കെ പ്രകാശൻ [ കൺവീനർ ] മൊട്ടേമ്മൽ കുഞ്ഞിരാമൻ മാസ്റ്റർ [ ഖജ :] എന്നിവരാണ് ഭാരവാഹികളായ കമ്മിറ്റിയും പ്രവർത്തിച്ചു വരുന്നുണ്ട്. ഫെഡറൽ ബാങ്ക് പാനൂർ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. 20260200007108 IFSC : FDRL0002026 G PAY - 9847375013 Ajitha Pavithran

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/180907/m-pavithran-a-native-of-elangode-needs-the-help-of-sumanas-to-come-back-to-life)