---
title: "ന്യൂമാഹിയിൽ ഭാര്യക്ക് പിന്നാലെ  ഭർത്താവും മരിച്ചു"
english_title: "The husband also died after his wife in New Mahi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/180848/the-husband-also-died-after-his-wife-in-new-mahi"
published_at: "2024-01-31T07:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b9adb64ccf8_Untitled-2_copy.jpg"
keywords: []
---

# ന്യൂമാഹിയിൽ ഭാര്യക്ക് പിന്നാലെ  ഭർത്താവും മരിച്ചു

> **Lead Summary:** ***ന്യൂമാഹി: ***ഭാര്യ മരിച്ച് അഞ്ചാം ദിനത്തിൽ ഭർത്താവും മരിച്ചു. ന്യൂമാഹി ഏടന്നൂർ ശ്രീനാരായണ മഠത്തിന് സമീപം ആരാമത്തിൽ താമസിക്കുന്ന കവിയൂരിലെ എം.സി. രാജൻ പുതുക്കുടി ആണ് മരിച്ചത്.

## Article Content

***ന്യൂമാഹി: ***ഭാര്യ മരിച്ച് അഞ്ചാം ദിനത്തിൽ ഭർത്താവും മരിച്ചു. ന്യൂമാഹി ഏടന്നൂർ ശ്രീനാരായണ മഠത്തിന് സമീപം ആരാമത്തിൽ താമസിക്കുന്ന കവിയൂരിലെ എം.സി. രാജൻ പുതുക്കുടി ആണ് മരിച്ചത്.

ഭാര്യ റീമ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. മക്കൾ: ആർദ്ര (എൻജിനിയർ), അതീത (പ്ലടു വിദ്യാർഥി, സെയ്ൻ്റ് ജോസഫ് സ്കൂൾ, തലശേരി). സഹോദരങ്ങൾ: നളിനി (മാഹി), ശാന്ത (റിട്ട. അധ്യാപിക, രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ, ചൊക്ലി), ജയശീല, പത്മജ, പരേതരായ ശ്രീധരൻ, ഹൈമാവതി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/180848/the-husband-also-died-after-his-wife-in-new-mahi)