---
title: "കുറ്റാന്വേഷണ മികവിന് കണ്ണൂർ എസ്.എസ്.ബി ഡി.വൈ.എസ്.പി ടി.കെ രത്നകുമാർ, പാനൂർ സിഐ എംപി ആസാദ് എന്നിവരടക്കം 7 പേർക്ക് ബഹുമതി"
english_title: "7 persons including Kannur SSB DYSP TK Ratnakumar and Panur CI MP Azad were honored for their excellence in crime investigation."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/180845/7-persons-including-kannur-ssb-dysp-tk-ratnakumar-and-panur-ci-mp-azad-were-honored-for-their-excellence-in-crime-investigation"
published_at: "2024-01-31T07:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b9ab6bb8089_Untitled-1_copy.jpg"
keywords: []
---

# കുറ്റാന്വേഷണ മികവിന് കണ്ണൂർ എസ്.എസ്.ബി ഡി.വൈ.എസ്.പി ടി.കെ രത്നകുമാർ, പാനൂർ സിഐ എംപി ആസാദ് എന്നിവരടക്കം 7 പേർക്ക് ബഹുമതി

> **Lead Summary:** **കണ്ണൂർ: ** കുറ്റാന്വേഷണ മികവിന് കണ്ണൂർ എസ്.എസ്.ബി ഡിവൈ.എസ്.പി. ടി.കെ രത്നകുമാർ ഉൾപ്പെടെ ഏഴ് പോലീസ് ഉദ്യോഗസ്ഥർ ഡി.ജി.പിയുടെ ബാഡ്ജിന് അർഹരായി.

## Article Content

**കണ്ണൂർ: ** കുറ്റാന്വേഷണ മികവിന് കണ്ണൂർ എസ്.എസ്.ബി ഡിവൈ.എസ്.പി. ടി.കെ രത്നകുമാർ ഉൾപ്പെടെ ഏഴ് പോലീസ് ഉദ്യോഗസ്ഥർ ഡി.ജി.പിയുടെ ബാഡ്ജിന് അർഹരായി.

പാനൂർ സി.ഐ. എം.പി ആസാദ്, പയ്യന്നൂർ എസ്.ഐ എം.വി ഷിജു, കണ്ണൂർ ട്രാഫിക് യൂണിറ്റ് എസ്.ഐ ടി ആർ ആർ രാജേന്ദ്രൻ, ഇരിക്കൂറിലെ പോലീസുകാരായ ഗ്രേഡ് എ.എസ്.ഐ റോയി ജോൺ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/180845/7-persons-including-kannur-ssb-dysp-tk-ratnakumar-and-panur-ci-mp-azad-were-honored-for-their-excellence-in-crime-investigation)