---
title: "കണ്ണൂരിൽ കടയില്‍ വെച്ച് ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 10വര്‍ഷം തടവ്"
english_title: "A case of molesting a seven-year-old girl in a shop in Kannur;10 years imprisonment for the accused"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/180742/a-case-of-molesting-a-seven-year-old-girl-in-a-shop-in-kannur10-years-imprisonment-for-the-accused"
published_at: "2024-01-30T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b8da60beced_65b8d7fe04e56_court.jpg"
keywords: []
---

# കണ്ണൂരിൽ കടയില്‍ വെച്ച് ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 10വര്‍ഷം തടവ്

> **Lead Summary:** കണ്ണൂര്‍: ഏഴ് വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 10 വർഷം തടവും 90,000 രൂപ പിഴയും കോടതി വിധിച്ചു. കണ്ണൂർ കോളാരി സ്വദേശി അബ്ദുൾ ഖാദർ നെയാണ് മട്ടന്നൂർ അതി വേഗ പോക്സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്. 2022 നവംബറിൽ പ്രതിയുടെ കടയിൽ വെച്ച് ഏഴ് വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നാണ് കേസ്.

## Article Content

കണ്ണൂര്‍: ഏഴ് വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 10 വർഷം തടവും 90,000 രൂപ പിഴയും കോടതി വിധിച്ചു. കണ്ണൂർ കോളാരി സ്വദേശി അബ്ദുൾ ഖാദർ നെയാണ് മട്ടന്നൂർ അതി വേഗ പോക്സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്. 2022 നവംബറിൽ പ്രതിയുടെ കടയിൽ വെച്ച് ഏഴ് വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നാണ് കേസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/180742/a-case-of-molesting-a-seven-year-old-girl-in-a-shop-in-kannur10-years-imprisonment-for-the-accused)