---
title: "കോഴിക്കോട് പേരാമ്പ്രയിൽ വാഹനങ്ങൾക്ക് തീയിട്ടു"
english_title: "Vehicles were set on fire in Perampra, Kozhikode"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/180289/vehicles-were-set-on-fire-in-perampra-kozhikode"
published_at: "2024-01-29T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b72dc43925f_65b715ff68721_fire.jpg"
keywords: []
---

# കോഴിക്കോട് പേരാമ്പ്രയിൽ വാഹനങ്ങൾക്ക് തീയിട്ടു

> **Lead Summary:** ***പേരാമ്പ്ര: *** പേരാമ്പ്രയിൽ എടവനാട് വീണ്ടും വാഹനങ്ങൾക്ക് തീയിട്ടു. പുലർച്ചെ രണ്ടുമണിയോടെ ഓട്ടോയും ബൈക്കും തീവെച്ച് നശിപ്പിച്ചു. കഴിഞ്ഞ മാസവും ഇവിടെ ഓട്ടോ തീവെച്ച് നശിപ്പിച്ചിരുന്നു. ഇതിനു പിന്നിൽ സാമൂഹ്യ വിരുദ്ധർ ആണെന്ന് പരാതി.

## Article Content

***പേരാമ്പ്ര: *** പേരാമ്പ്രയിൽ എടവനാട് വീണ്ടും വാഹനങ്ങൾക്ക് തീയിട്ടു. പുലർച്ചെ രണ്ടുമണിയോടെ ഓട്ടോയും ബൈക്കും തീവെച്ച് നശിപ്പിച്ചു. കഴിഞ്ഞ മാസവും ഇവിടെ ഓട്ടോ തീവെച്ച് നശിപ്പിച്ചിരുന്നു. ഇതിനു പിന്നിൽ സാമൂഹ്യ വിരുദ്ധർ ആണെന്ന് പരാതി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/180289/vehicles-were-set-on-fire-in-perampra-kozhikode)