---
title: "മലപ്പുറത്ത് പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ മകൻ്റെ ശ്രമം; മകൻ അറസ്റ്റിൽ"
english_title: "Son's attempt to kill his father by hitting him with a car in Malappuram;The son was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/179844/sons-attempt-to-kill-his-father-by-hitting-him-with-a-car-in-malappuramthe-son-was-arrested"
published_at: "2024-01-27T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b4912230591_65b49009042bb_accident.jpg"
keywords: []
---

# മലപ്പുറത്ത് പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ മകൻ്റെ ശ്രമം; മകൻ അറസ്റ്റിൽ

> **Lead Summary:** **മലപ്പുറം : ** വണ്ടൂരിൽ പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ മകൻ്റെ ശ്രമം. വണ്ടൂർ സ്വദേശി വാസുദേവനാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ വാസുദേവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മകൻ സുദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, ആക്രമണത്തിന് കാരണം കുടുംബ വഴക്കാണ് പൊലീസ് പറയുന്നു

## Article Content

**മലപ്പുറം : ** വണ്ടൂരിൽ പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ മകൻ്റെ ശ്രമം. വണ്ടൂർ സ്വദേശി വാസുദേവനാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ വാസുദേവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മകൻ സുദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, ആക്രമണത്തിന് കാരണം കുടുംബ വഴക്കാണ് പൊലീസ് പറയുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/179844/sons-attempt-to-kill-his-father-by-hitting-him-with-a-car-in-malappuramthe-son-was-arrested)