---
title: "ധനകോടിക്കെതിരേ കൂത്ത്പറമ്പിൽ വീണ്ടും കേസ്"
english_title: "Another case against Dhanakodi in Koothparam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/179433/another-case-against-dhanakodi-in-koothparam"
published_at: "2024-01-25T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b236ba7313e_download_(3).jpg"
keywords: []
---

# ധനകോടിക്കെതിരേ കൂത്ത്പറമ്പിൽ വീണ്ടും കേസ്

> **Lead Summary:** **കൂത്തുപറമ്പ് : ** കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ധന കോടി ചിട്ടിഫണ്ടിന്റെ നടത്തിപ്പുകാർക്കെതിരേ കൂത്തുപറമ്പിൽ പോലീസ് വീണ്ടും കേസെടുത്തു. മാന്തേരിയിലെ ഒ.നിധീഷിൻ്റെ പരാതിയിലാണ് ധനകോടി ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഉടമകളായ യോഹന്നാൻ, സെബാസ്റ്റ്യൻ, ജോർജ്, കൂത്തുപറമ്പ് ബ്രാഞ്ച് മാനേജറായിരുന്ന ശ്രീനിവാസൻ എന്നി വർക്കെതിരേ കേസെടുത്തത്. നിധീഷിന്റെ 1,04,750 രൂപയും, ഇയാളുടെ സുഹൃത്ത് ചിട്ടിയിൽ അടച്ച 47,000 രൂപയും നഷ്ടമായെന്നാണ് കേസ്.

## Article Content

**കൂത്തുപറമ്പ് : ** കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ധന കോടി ചിട്ടിഫണ്ടിന്റെ നടത്തിപ്പുകാർക്കെതിരേ കൂത്തുപറമ്പിൽ പോലീസ് വീണ്ടും കേസെടുത്തു. മാന്തേരിയിലെ ഒ.നിധീഷിൻ്റെ പരാതിയിലാണ് ധനകോടി ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഉടമകളായ യോഹന്നാൻ, സെബാസ്റ്റ്യൻ, ജോർജ്, കൂത്തുപറമ്പ് ബ്രാഞ്ച് മാനേജറായിരുന്ന ശ്രീനിവാസൻ എന്നി വർക്കെതിരേ കേസെടുത്തത്. നിധീഷിന്റെ 1,04,750 രൂപയും, ഇയാളുടെ സുഹൃത്ത് ചിട്ടിയിൽ അടച്ച 47,000 രൂപയും നഷ്ടമായെന്നാണ് കേസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/179433/another-case-against-dhanakodi-in-koothparam)