---
title: "കണ്ണൂരിൽ ബാങ്ക് ജീവനക്കാരി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ"
english_title: "Bank employee hanged at home in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/179348/bank-employee-hanged-at-home-in-kannur"
published_at: "2024-01-25T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b1ff94ca555_65b1f260135cf_rt.jpg"
keywords: []
---

# കണ്ണൂരിൽ ബാങ്ക് ജീവനക്കാരി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** ***കണ്ണൂർ: ***ബാങ്ക് ജീവനക്കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാടായി എസ്ബിഐ ശാഖയിലെ ടി.കെ.ദിവ്യ ആണ് മരിച്ചത്. പഴയങ്ങാടി അടുത്തിലയിലെ വീട്ടിൽ ഇന്നു രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

***കണ്ണൂർ: ***ബാങ്ക് ജീവനക്കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാടായി എസ്ബിഐ ശാഖയിലെ ടി.കെ.ദിവ്യ ആണ് മരിച്ചത്. പഴയങ്ങാടി അടുത്തിലയിലെ വീട്ടിൽ ഇന്നു രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി. (ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/179348/bank-employee-hanged-at-home-in-kannur)