---
title: "പൊയിലൂർ തെക്കയിൽ ശ്രീ മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാ കർമ്മം നടന്നു. ; നിരവധി ഭക്തർ പങ്കെടുത്തു"
english_title: "Sri Muthappan Madapura Pratishtha Karma was held at Poilur Thekka.Many devotees attended"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/179310/sri-muthappan-madapura-pratishtha-karma-was-held-at-poilur-thekkamany-devotees-attended"
published_at: "2024-01-25T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b1ed59534a1_Untitled-2_copy.jpg"
keywords: []
---

# പൊയിലൂർ തെക്കയിൽ ശ്രീ മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാ കർമ്മം നടന്നു. ; നിരവധി ഭക്തർ പങ്കെടുത്തു

> **Lead Summary:** ***പൊയിലൂർ: *** പൊയിലൂർ തെക്കയിൽ തറവാട്ടിൽ പണ്ടുകാലത്തേ ഉണ്ടായിരുന്ന ഗുരുകാരണവൻമാരുടെയും, ശ്രീമുത്തപ്പൻ്റെയും സങ്കല്പം ശ്രീ മുത്തപ്പൻ മടപ്പുരയായി പുതുതായി പണി കഴിപ്പിച്ചതിൻ്റെയും, ദേവി സ്ഥാനത്തിൻ്റെയും പ്രതിഷ്ഠാകർമ്മം പാച്ചപ്പൊയ്ക ദിലേഷ് മടയൻ്റെ കാർമ്മികത്വത്തിൽ നടന്നു.

## Article Content

***പൊയിലൂർ: *** പൊയിലൂർ തെക്കയിൽ തറവാട്ടിൽ പണ്ടുകാലത്തേ ഉണ്ടായിരുന്ന ഗുരുകാരണവൻമാരുടെയും, ശ്രീമുത്തപ്പൻ്റെയും സങ്കല്പം ശ്രീ മുത്തപ്പൻ മടപ്പുരയായി പുതുതായി പണി കഴിപ്പിച്ചതിൻ്റെയും, ദേവി സ്ഥാനത്തിൻ്റെയും പ്രതിഷ്ഠാകർമ്മം പാച്ചപ്പൊയ്ക ദിലേഷ് മടയൻ്റെ കാർമ്മികത്വത്തിൽ നടന്നു.

രാവിലെ 5 മണിക്ക് ഗണപതി ഹോമം നടന്നു. ബ്രഹ്മശ്രി വെൻറിലൊറ്റ ഇല്ലത്ത് നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/179310/sri-muthappan-madapura-pratishtha-karma-was-held-at-poilur-thekkamany-devotees-attended)