---
title: "ഹൃദയാഘാതത്തെ തുടർന്ന് ഒളവിലം സ്വദേശി ഖത്തറിൽ നിര്യാതനായി"
english_title: "Olavilam native dies in Qatar due to heart attack"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/178868/banana-garden-caught-fire-from-high-tension-line-in-heavy-heat-power-outage-in-panur-area"
published_at: "2024-01-23T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af70548eb85_IMG-20240123-WA0036.jpg"
keywords: []
---

# ഹൃദയാഘാതത്തെ തുടർന്ന് ഒളവിലം സ്വദേശി ഖത്തറിൽ നിര്യാതനായി

> **Lead Summary:** പെരിങ്ങത്തൂർ നോർത്ത് ഒളവിലത്ത് മേക്കര വീട്ടിൽ താഴെ കണ്ടി പടിക്കൽ കാസിമിന്റെ മകൻ റഷീദ് ഖത്തറിൽ ഹൃദയാഘാത ത്തെ തുടർന്ന് നിര്യാതനായി.

## Article Content

പെരിങ്ങത്തൂർ നോർത്ത് ഒളവിലത്ത് മേക്കര വീട്ടിൽ താഴെ കണ്ടി പടിക്കൽ കാസിമിന്റെ മകൻ റഷീദ് ഖത്തറിൽ ഹൃദയാഘാത ത്തെ തുടർന്ന് നിര്യാതനായി.

മയ്യിത്ത് നാട്ടിലെത്തിച്ചു പെരിങ്ങത്തൂർ പള്ളി ഖബർസ്ഥാനിൽ ഖബറടക്കും. മാതാവ് : പുളിയനബ്രം പുതിയ റോഡ് നാങ്കണ്ടി കുനിയിൽ ആയിഷ. ഭാര്യ : ചെറിയ കോവുമ്മൽ നാലുകണ്ടി റുക്സാന (സൈഫ് നഗർ). മക്കൾ: റൈദിൽ, അയാസ് (വിദ്യാർഥികൾ).സഹോദരങ്ങൾ:ശഫീഖ് (ദുബൈ), റാഷിദ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/178868/banana-garden-caught-fire-from-high-tension-line-in-heavy-heat-power-outage-in-panur-area)