---
title: "കുന്നോത്ത് പറമ്പ് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പാറായി സജീവൻ അനുസ്മരണം നടത്തി "
english_title: "Kunnoth Paramp Congress Block Committee Parai Sajeev performed the commemoration"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/178350/kunnoth-paramp-congress-block-committee-parai-sajeev-performed-the-commemoration"
published_at: "2024-01-21T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ac80cee3057_Untitled-7_copy.jpg"
keywords: []
---

# കുന്നോത്ത് പറമ്പ് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പാറായി സജീവൻ അനുസ്മരണം നടത്തി 

> **Lead Summary:** *** പാനൂർ : ***കുന്നോത്ത് പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സജീവൻ പാറായി അനുസ്മരണം നടത്തി. ഡി.സി.സി.ജനറൽ സിക്രട്ടറി കെ.പി.സാജു അനുസ്മരണ പ്രഭാഷണം നടത്തി. പി. ഭരതൻ മാസ്റ്റർ, കെ.അശോകൻ, സി.പുരുഷു മാസ്റ്റർ, കെ.സി.ബിന്ദു , കെ.പി. കുമാരൻ, പി.രാജൻ മാസ്റ്റർ, ശ്രീവത്സൻ മാസ്റ്റർ. തത്വ പ്രകാശൻ എന്നിവർ സംസാരിച്ചു.

## Article Content

*** പാനൂർ : ***കുന്നോത്ത് പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സജീവൻ പാറായി അനുസ്മരണം നടത്തി. ഡി.സി.സി.ജനറൽ സിക്രട്ടറി കെ.പി.സാജു അനുസ്മരണ പ്രഭാഷണം നടത്തി. പി. ഭരതൻ മാസ്റ്റർ, കെ.അശോകൻ, സി.പുരുഷു മാസ്റ്റർ, കെ.സി.ബിന്ദു , കെ.പി. കുമാരൻ, പി.രാജൻ മാസ്റ്റർ, ശ്രീവത്സൻ മാസ്റ്റർ. തത്വ പ്രകാശൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/178350/kunnoth-paramp-congress-block-committee-parai-sajeev-performed-the-commemoration)