---
title: "പാനൂർ - വടകര റൂട്ടിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൻ്റെ ചില്ല്    തകർന്നുവീണു ; യാത്രക്കാർ ഭീതിയിലായി"
english_title: "The window of the private bus which was running on Panur-Vadakara route collapsed when it arrived;Passengers panicked"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/178162/the-window-of-the-private-bus-which-was-running-on-panur-vadakara-route-collapsed-when-it-arrivedpassengers-panicked"
published_at: "2024-01-20T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab5ef7ec9d7_download_(4).jpg"
keywords: []
---

# പാനൂർ - വടകര റൂട്ടിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൻ്റെ ചില്ല്    തകർന്നുവീണു ; യാത്രക്കാർ ഭീതിയിലായി

> **Lead Summary:** പാ​നൂ​ർ: വിദ്യാർത്ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്വ​കാ​ര്യ ബ​സി​ന്റെ ചി​ല്ല് ഊ​രി താ​ഴെ വീ​ണു. യാ​ത്ര​ക്കാ​ർ ഭീ​തി​യി​ലാ​യ​തോ​ടെ ബ​സ് നി​ർ​ത്തി.

## Article Content

പാ​നൂ​ർ: വിദ്യാർത്ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്വ​കാ​ര്യ ബ​സി​ന്റെ ചി​ല്ല് ഊ​രി താ​ഴെ വീ​ണു. യാ​ത്ര​ക്കാ​ർ ഭീ​തി​യി​ലാ​യ​തോ​ടെ ബ​സ് നി​ർ​ത്തി.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ മേ​ക്കു​ന്ന്-​പാ​നൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ കീ​ഴ്മാ​ട​ത്തി​ന​ടു​ത്താ​ണ് സം​ഭ​വം. പാ​നൂ​ർ-​വ​ട​ക​ര റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ന്റെ മു​ൻ​വ​ശ​ത്തെ വ​ലി​യ ചി​ല്ലാ​ണ് ഊ​രി ത​ക​ർ​ന്നു​വീ​ണ​ത്. ബ​സി​നു​ള്ളി​ൽ മു​ൻ​ഭാ​ഗ​ത്ത് കൂ​ടു​ത​ലും വിദ്യാർത്ഥി​ക​ളാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/178162/the-window-of-the-private-bus-which-was-running-on-panur-vadakara-route-collapsed-when-it-arrivedpassengers-panicked)