---
title: "കാട്ടുപന്നി സ്കൂട്ടറിലിടിച്ച് സ്കൂട്ടർ മറിഞ്ഞു ; പുത്തൂർ സ്വദേശിക്ക് പരിക്ക്"
english_title: "The wild boar hit the scooter and the scooter overturned;A resident of Puttur was injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/178124/the-wild-boar-hit-the-scooter-and-the-scooter-overturneda-resident-of-puttur-was-injured"
published_at: "2024-01-20T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab40d4d2880_Untitled-3_copy.jpg"
keywords: []
---

# കാട്ടുപന്നി സ്കൂട്ടറിലിടിച്ച് സ്കൂട്ടർ മറിഞ്ഞു ; പുത്തൂർ സ്വദേശിക്ക് പരിക്ക്

> **Lead Summary:** പാനൂർ : സ്കൂട്ടറിൽ യാത്ര ചെയ്യവെ കാട്ടുപന്നിയിടിച്ച് യാത്രക്കാരന് പരിക്കേറ്റു. പുത്തൂർ തേവർ കണ്ടിയിൽ പ്രജീഷിനാ ണ് പരിക്കേറ്റത്. രാത്രി 10 ഓടെ കല്ലിക്കണ്ടിക്കും - ചെറ്റക്കണ്ടിയിലും ഇടയിലാണ് അപകടം. പ്രജീഷിനെ തലശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

പാനൂർ : സ്കൂട്ടറിൽ യാത്ര ചെയ്യവെ കാട്ടുപന്നിയിടിച്ച് യാത്രക്കാരന് പരിക്കേറ്റു. പുത്തൂർ തേവർ കണ്ടിയിൽ പ്രജീഷിനാ ണ് പരിക്കേറ്റത്. രാത്രി 10 ഓടെ കല്ലിക്കണ്ടിക്കും - ചെറ്റക്കണ്ടിയിലും ഇടയിലാണ് അപകടം. പ്രജീഷിനെ തലശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/178124/the-wild-boar-hit-the-scooter-and-the-scooter-overturneda-resident-of-puttur-was-injured)