---
title: "പാനൂർ കെ.കെ.വി.എം ഹയർ സെക്കൻ്ററി സ്കൂളിൽ  പൂർവവിദ്യാർഥി കുടുംബസംഗമം 'സൗഹൃദം 95' ഞായറാഴ്ച്ച"
english_title: "Panur KKVM Higher Secondary School Alumni Family Reunion 'Souhridadam 95' on Sunday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/177915/panur-kkvm-higher-secondary-school-alumni-family-reunion-souhridadam-95-on-sunday"
published_at: "2024-01-19T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa10321ae28_Untitled-4_copy.jpg"
keywords: []
---

# പാനൂർ കെ.കെ.വി.എം ഹയർ സെക്കൻ്ററി സ്കൂളിൽ  പൂർവവിദ്യാർഥി കുടുംബസംഗമം 'സൗഹൃദം 95' ഞായറാഴ്ച്ച

> **Lead Summary:** **പാനൂർ:** കെ.കെ.വി.എം. പാനൂർ ഹൈസ്കൂളിലെ 1995 എസ്. എസ്.എൽ.സി. വിദ്യാർഥികളുടെ കുടുംബസംഗമം 21-ന് നടത്തും. സൗഹൃദം '95 കൂട്ടായ്മ സ്കൂൾ ഹാളിൽ റിട്ട. പ്രഥമാധ്യാപിക എൻ.കെ. സാവിത്രി ഉദ്ഘാടനം ചെയ്യും. കെ.പി.മോഹനൻ എം.എൽ.എ. മുഖ്യാതിഥിയാകും.

## Article Content

**പാനൂർ:** കെ.കെ.വി.എം. പാനൂർ ഹൈസ്കൂളിലെ 1995 എസ്. എസ്.എൽ.സി. വിദ്യാർഥികളുടെ കുടുംബസംഗമം 21-ന് നടത്തും. സൗഹൃദം '95 കൂട്ടായ്മ സ്കൂൾ ഹാളിൽ റിട്ട. പ്രഥമാധ്യാപിക എൻ.കെ. സാവിത്രി ഉദ്ഘാടനം ചെയ്യും. കെ.പി.മോഹനൻ എം.എൽ.എ. മുഖ്യാതിഥിയാകും.

രംഗീഷ് കടവത്ത് പ്രഭാഷണം നടത്തും. ഗുരുവന്ദനം, കുട്ടികളുടെ കലാപരിപാടികൾ എന്നിവയുണ്ടാകും. വാർത്താ സമ്മേളനത്തിൽ പി.പി.അമീർഷ, ഷിബിന സരോഷ്, ടി.കെ.രഗനേഷ്, പി.പി.അജിനേഷ്, എം.കെ.സഫ്വാൻ, രജിത്ത് രാമചന്ദ്രൻ, കെ.ബിന്ദു എന്നി വർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/177915/panur-kkvm-higher-secondary-school-alumni-family-reunion-souhridadam-95-on-sunday)