---
title: "എല്‍ഐസി ഏജന്റ്‌സ് ഓര്‍ഗൈനേഷന്‍ ഓഫ് ഇന്ത്യ സിഐടിയുവിന്റെ നേതൃത്വത്തില്‍ വിഷന്‍ 2024 ഏകദിന പരിശീലനം സംഘടിപ്പിച്ചു."
english_title: "LIC Agents Organization of India organized Vision 2024 one day training under the leadership of CITU."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/177533/lic-agents-organization-of-india-organized-vision-2024-one-day-training-under-the-leadership-of-citu"
published_at: "2024-01-17T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7f77d597c4_Untitled-1_copy.jpg"
keywords: []
---

# എല്‍ഐസി ഏജന്റ്‌സ് ഓര്‍ഗൈനേഷന്‍ ഓഫ് ഇന്ത്യ സിഐടിയുവിന്റെ നേതൃത്വത്തില്‍ വിഷന്‍ 2024 ഏകദിന പരിശീലനം സംഘടിപ്പിച്ചു.

> **Lead Summary:** ***പാനൂര്‍: ***എല്‍ഐസി ഏജന്റ്‌സ് ഓര്‍ഗൈനേഷന്‍ ഓഫ് ഇന്ത്യ സിഐടിയുവിന്റെ നേതൃത്വത്തില്‍ വിഷന്‍ 2024 ഏകദിന പരിശീലനം സംഘടിപ്പിച്ചു.*** ***പാനൂര്‍ സുമംഗലി ഓഡിറ്റോറിയത്തിലാണ് പരിശീലന പരിപാടി നടന്നത്. എല്‍ഐസി ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ സോണല്‍ ജനറല്‍ സെക്രട്ടറി പി എം സുധാകരന്‍ ഉദ്ഘാടനം ചെയ്തു. സി വി സൂരജ് അധ്യക്ഷനായി. കെ വി അജിത്കുമാര്‍ സ്വാഗതം പറഞ്ഞു.

## Article Content

***പാനൂര്‍: ***എല്‍ഐസി ഏജന്റ്‌സ് ഓര്‍ഗൈനേഷന്‍ ഓഫ് ഇന്ത്യ സിഐടിയുവിന്റെ നേതൃത്വത്തില്‍ വിഷന്‍ 2024 ഏകദിന പരിശീലനം സംഘടിപ്പിച്ചു.*** ***പാനൂര്‍ സുമംഗലി ഓഡിറ്റോറിയത്തിലാണ് പരിശീലന പരിപാടി നടന്നത്. എല്‍ഐസി ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ സോണല്‍ ജനറല്‍ സെക്രട്ടറി പി എം സുധാകരന്‍ ഉദ്ഘാടനം ചെയ്തു. സി വി സൂരജ് അധ്യക്ഷനായി. കെ വി അജിത്കുമാര്‍ സ്വാഗതം പറഞ്ഞു.

തലശ്ശേരി ബ്രാഞ്ച് രണ്ട് സീനിയര്‍ മാനേജര്‍ ശ്രീജിത്. സംഘടന അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എ പി സാവിത്രി, ഡിവിഷന്‍ സെക്രട്ടറി കെ അനില്‍ കുമാര്‍, സോണല്‍ കമ്മിറ്റി അംഗം വി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മുന്‍ സീനിയര്‍ ബിസിനസ് അസോസിയേറ്റ് കെ വി രവീന്ദ്രന്‍ ക്ലാസ് എടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/177533/lic-agents-organization-of-india-organized-vision-2024-one-day-training-under-the-leadership-of-citu)