---
title: "പെരിങ്ങത്തൂർ പാലത്തിനടിയിൽ  പണം വച്ച് ചൂതാട്ടം ; നാല് ബംഗാളികൾ അറസ്റ്റിൽ"
english_title: "Gambling with money under the Peringathur Bridge;Four Bengalis arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/177143/gambling-with-money-under-the-peringathur-bridgefour-bengalis-arrested"
published_at: "2024-01-16T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a631df1bc6f_download_(8).jpg"
keywords: []
---

# പെരിങ്ങത്തൂർ പാലത്തിനടിയിൽ  പണം വച്ച് ചൂതാട്ടം ; നാല് ബംഗാളികൾ അറസ്റ്റിൽ

> **Lead Summary:** **പെരിങ്ങത്തൂർ: ** പെരിങ്ങത്തൂർ പാല ത്തിനടിയിൽ പണംവച്ച് ചീട്ടുക ളിയിലേർപ്പെട്ട പശ്ചിമബംഗാൾ സ്വദേശികളായ നാലു പേരെ ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തു. സാഹിദുൽ മാലിക് , സ്വാപോൻ മണ്ഡൽ , അബൂബക്കർ മൊല്ല , മെഹ ബൂബ് ഷെയ്ക്ക് എന്നിവരെയാണ് ചൊക്ലി സി.ഐ: സി. ഷാജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

## Article Content

**പെരിങ്ങത്തൂർ: ** പെരിങ്ങത്തൂർ പാല ത്തിനടിയിൽ പണംവച്ച് ചീട്ടുക ളിയിലേർപ്പെട്ട പശ്ചിമബംഗാൾ സ്വദേശികളായ നാലു പേരെ ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തു. സാഹിദുൽ മാലിക് , സ്വാപോൻ മണ്ഡൽ , അബൂബക്കർ മൊല്ല , മെഹ ബൂബ് ഷെയ്ക്ക് എന്നിവരെയാണ് ചൊക്ലി സി.ഐ: സി. ഷാജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

എ.എസ്.ഐ സുനിൽകുമാർ, സി.പി. ഒമാരായ സി.കെ രജിത്ത്, ടി. ഷൈജു എന്നിവരടങ്ങുന്ന സംഘമാണ് റെയ്‌ഡ് നടത്തിയ ത്. ഇവരിൽ നിന്ന് 5,160 രൂപ പിടിച്ചെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/177143/gambling-with-money-under-the-peringathur-bridgefour-bengalis-arrested)