---
title: "മാഹിയിൽ ഭീതി വിതച്ച്  പേപ്പട്ടി ; 5 വയസുകാരനടക്കം 4 പേർക്ക് കടിയേറ്റു"
english_title: "Fear spread in Mahi;4 people including a 5 year old were bitten"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/176700/fear-spread-in-mahi4-people-including-a-5-year-old-were-bitten"
published_at: "2024-01-14T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a38b6d664b0_download_(7).jpg"
keywords: []
---

# മാഹിയിൽ ഭീതി വിതച്ച്  പേപ്പട്ടി ; 5 വയസുകാരനടക്കം 4 പേർക്ക് കടിയേറ്റു

> **Lead Summary:** ***മാഹി: ***മാഹി പെരിങ്ങാടി, മങ്ങാട്, വേലായുധൻ മൊട്ട പ്രദേശങ്ങളിലെ നാലു പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. കല്യാണി നിവാസിൽ ചന്ദ്രി യെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽപ്രവേശിപ്പിച്ചു. കുന്നുമ്മൽ അയ ൻ കൃഷ്ണൻ , തട്ടാന്റെ വിട ദേവൂട്ടി , മാണിക്കോത്ത് സുരേഷ് ബാബു എന്നിവർ തലശ്ശേരി, മാഹി ആശുപത്രികളിൽ ചികി ത്സ തേടി.

## Article Content

***മാഹി: ***മാഹി പെരിങ്ങാടി, മങ്ങാട്, വേലായുധൻ മൊട്ട പ്രദേശങ്ങളിലെ നാലു പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. കല്യാണി നിവാസിൽ ചന്ദ്രി യെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽപ്രവേശിപ്പിച്ചു. കുന്നുമ്മൽ അയ ൻ കൃഷ്ണൻ , തട്ടാന്റെ വിട ദേവൂട്ടി , മാണിക്കോത്ത് സുരേഷ് ബാബു എന്നിവർ തലശ്ശേരി, മാഹി ആശുപത്രികളിൽ ചികി ത്സ തേടി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/176700/fear-spread-in-mahi4-people-including-a-5-year-old-were-bitten)