---
title: "കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മയക്കുമരുന്നു  പ്രതി തടവ് ചാടി"
english_title: "A drug suspect escaped from Kannur Central Jail"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/176679/a-drug-suspect-escaped-from-kannur-central-jail"
published_at: "2024-01-14T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a372a959557_Untitled-1_copy.jpg"
keywords: []
---

# കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മയക്കുമരുന്നു  പ്രതി തടവ് ചാടി

> **Lead Summary:** ***കണ്ണൂർ: *** കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മയക്കുമരുന്നു പ്രതി തടവ് ചാടി കോയ്യോട് സ്വദേശി ഹർഷാദ് ആണ് തടവ് ചാടിയത്. മയക്ക് മരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഹർഷാദ്. 

## Article Content

***കണ്ണൂർ: *** കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മയക്കുമരുന്നു പ്രതി തടവ് ചാടി കോയ്യോട് സ്വദേശി ഹർഷാദ് ആണ് തടവ് ചാടിയത്. മയക്ക് മരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഹർഷാദ്. 

രാവിലെ പത്രക്കെട്ട് എടുക്കാൻ പോയ ഹർഷാദ് ആസൂത്രിതമായി ബൈക്കിൻ്റെ പിറകിൽ കയറി രക്ഷപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/176679/a-drug-suspect-escaped-from-kannur-central-jail)