---
title: "കെ.എസ്.ടി.എ അധ്യാപക ജില്ലാ കലോത്സവം ;  മിമിക്രിയിൽ ചെണ്ടയാട് അബ്ദുറഹ്മാൻ സ്മാരക യുപിയിലെ  അസ്മജ ശ്രീജിത്തിന്  ഒന്നാം സ്ഥാനം"
english_title: "KSTA Teachers District Arts Festival;Asmaja Sreejith of Chendiad Abdurrahman Memorial UP won first place in Mimicry"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/176594/ksta-teachers-district-arts-festivalasmaja-sreejith-of-chendiad-abdurrahman-memorial-up-won-first-place-in-mimicry"
published_at: "2024-01-13T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a2a02880b47_Untitled-1_copy.jpg"
keywords: []
---

# കെ.എസ്.ടി.എ അധ്യാപക ജില്ലാ കലോത്സവം ;  മിമിക്രിയിൽ ചെണ്ടയാട് അബ്ദുറഹ്മാൻ സ്മാരക യുപിയിലെ  അസ്മജ ശ്രീജിത്തിന്  ഒന്നാം സ്ഥാനം

> **Lead Summary:** **ചെണ്ടയാട്: ** മിമിക്രിയിൽ ചെണ്ടയാട് അബ്ദുറഹ്മാൻ സ്മാരക യുപിയിലെ അസ്മജ ശ്രീജിത്തിന് ഒന്നാം സ്ഥാനം. ചെറുപ്പകാലഘട്ടത്തിൽ തന്നെ മിമിക്രിയിൽ സംസ്ഥാനത്ത്‌വരെ തിളങ്ങിയതാണ് അസ്മജ ശ്രീജിത്ത്‌. ചെണ്ടയാട് അബ്ദുറഹ്മാൻ സ്മാരക യു പി സ്കൂൾ ആധ്യാപികയാണ്. കണ്ണംവെള്ളി സ്വദേശിനിയാണ് അസ്മജ.

## Article Content

**ചെണ്ടയാട്: ** മിമിക്രിയിൽ ചെണ്ടയാട് അബ്ദുറഹ്മാൻ സ്മാരക യുപിയിലെ അസ്മജ ശ്രീജിത്തിന് ഒന്നാം സ്ഥാനം. ചെറുപ്പകാലഘട്ടത്തിൽ തന്നെ മിമിക്രിയിൽ സംസ്ഥാനത്ത്‌വരെ തിളങ്ങിയതാണ് അസ്മജ ശ്രീജിത്ത്‌. ചെണ്ടയാട് അബ്ദുറഹ്മാൻ സ്മാരക യു പി സ്കൂൾ ആധ്യാപികയാണ്. കണ്ണംവെള്ളി സ്വദേശിനിയാണ് അസ്മജ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/176594/ksta-teachers-district-arts-festivalasmaja-sreejith-of-chendiad-abdurrahman-memorial-up-won-first-place-in-mimicry)