---
title: "ട്രെയിൻ നീങ്ങുന്നതിനിടെ  ചാടിയിറങ്ങി ; യുവതിക്ക് പരിക്ക്"
english_title: "Jumped off while the train was moving;The woman was injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/176535/jumped-off-while-the-train-was-movingthe-woman-was-injured"
published_at: "2024-01-13T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a24dc78b7d5_Untitled-5_copy.jpg"
keywords: []
---

# ട്രെയിൻ നീങ്ങുന്നതിനിടെ  ചാടിയിറങ്ങി ; യുവതിക്ക് പരിക്ക്

> **Lead Summary:** ** **ട്രെ​യി​ൻ നീ​ങ്ങു​ന്ന​തി​നി​ടെ ചാ​ടി ഇ​റ​ങ്ങി​യ യു​വ​തി​ക്ക് വീ​ണ് പ​രിക്കേ​റ്റു. ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ചോ​ടെ കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് അ​പ​ക​ടം. പു​ല്ലൂ​ർ പെ​ര​ള​ത്തെ അ​ബി​ത ക്കാ​ണ് പ​രി ക്കേ​റ്റ​ത്.

## Article Content

** **ട്രെ​യി​ൻ നീ​ങ്ങു​ന്ന​തി​നി​ടെ ചാ​ടി ഇ​റ​ങ്ങി​യ യു​വ​തി​ക്ക് വീ​ണ് പ​രിക്കേ​റ്റു. ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ചോ​ടെ കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് അ​പ​ക​ടം. പു​ല്ലൂ​ർ പെ​ര​ള​ത്തെ അ​ബി​ത ക്കാ​ണ് പ​രി ക്കേ​റ്റ​ത്.

ക​ണ്ണൂ​രി​ൽ നി​ന്ന് കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന യു​വ​തി ഉ​റ​ങ്ങി​യ​തി​നാ​ൽ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത​റി​ഞ്ഞി​രു​ന്നി​ല്ല. സ്റ്റോ​പ്പ് എ​ത്തി​യ​ത​റി​ഞ്ഞ് ട്രെ​യി​ൻ നീ​ങ്ങു​ന്ന​തി​നി​ടെ ചാ​ടി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. പ്ലാ​റ്റ് ഫോ​മി​ലേ​ക്കാ​ണ് വീ​ണ​ത്. സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.അ​ഗ്നി​ര​ക്ഷാ​സേ​ന​യും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി. അ​പ്പോ​ഴേ​ക്കും മ​റ്റ് യാ​ത്ര​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു. പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/176535/jumped-off-while-the-train-was-movingthe-woman-was-injured)