---
title: "മാഹി മേഖലാ കായിക മേള  15,16,17 തീയതികളിൽ ; ലോഗോ പ്രകാശനം ചെയ്തു."
english_title: "Mahi Regional Sports Fair on 15th, 16th and 17th;Logo released."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/176484/mahi-regional-sports-fair-on-15th-16th-and-17thlogo-released"
published_at: "2024-01-13T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a22a6f08577_Untitled-2_copy.jpg"
keywords: []
---

# മാഹി മേഖലാ കായിക മേള  15,16,17 തീയതികളിൽ ; ലോഗോ പ്രകാശനം ചെയ്തു.

> **Lead Summary:**  **മാഹി: **പന്തക്കൽ ഐ കെ കുമാരൻ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന മാഹീ മേഖലാകായികമേളയുടെ ലോഗോ പ്രകാശനം മാഹീ എം എൽ എ രമേശ്‌ പറമ്പത്ത് ബാലകലാമേളയുടെ വേദിയിൽ വച്ച് പ്രകാശനം ചെയ്തു. മുനിസിപ്പൽ കമ്മീഷണർ ഭാസ്കരൻ, സി ഇ ഒ പി. പുരുഷോത്തമൻ എന്നിവരും സംബന്ധിച്ചു.

## Article Content

 **മാഹി: **പന്തക്കൽ ഐ കെ കുമാരൻ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന മാഹീ മേഖലാകായികമേളയുടെ ലോഗോ പ്രകാശനം മാഹീ എം എൽ എ രമേശ്‌ പറമ്പത്ത് ബാലകലാമേളയുടെ വേദിയിൽ വച്ച് പ്രകാശനം ചെയ്തു. മുനിസിപ്പൽ കമ്മീഷണർ ഭാസ്കരൻ, സി ഇ ഒ പി. പുരുഷോത്തമൻ എന്നിവരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/176484/mahi-regional-sports-fair-on-15th-16th-and-17thlogo-released)