---
title: "പാനൂർ ജംഗ്ഷനിൽ ഓട്ടോകൾ തമ്മിൽ കൂട്ടിയിടിച്ച് മറിഞ്ഞു ; 3 പേർക്ക് പരിക്ക്"
english_title: "Autos collided and overturned at Panur Junction;3 people injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/176342/autos-collided-and-overturned-at-panur-junction3-people-injured"
published_at: "2024-01-12T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a13cd933ebf_Untitled-1_copy.jpg"
keywords: []
---

# പാനൂർ ജംഗ്ഷനിൽ ഓട്ടോകൾ തമ്മിൽ കൂട്ടിയിടിച്ച് മറിഞ്ഞു ; 3 പേർക്ക് പരിക്ക്

> **Lead Summary:** ***പാനൂർ: *** പുത്തൂർ ഭാഗത്തു നിന്നും വരികയായിരുന്ന ഓട്ടോയും, കൂത്ത്പറമ്പ് ഭാഗത്തു നിന്നും ബസ്റ്റാൻ്റിലേക്ക് വരികയായിരുന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്.

## Article Content

***പാനൂർ: *** പുത്തൂർ ഭാഗത്തു നിന്നും വരികയായിരുന്ന ഓട്ടോയും, കൂത്ത്പറമ്പ് ഭാഗത്തു നിന്നും ബസ്റ്റാൻ്റിലേക്ക് വരികയായിരുന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിയുകയും 3 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. സിഗ്നൽ ഒഴിവാക്കാനുള്ള ധൃതി പിടിച്ചുള്ള ഓട്ടമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/176342/autos-collided-and-overturned-at-panur-junction3-people-injured)