---
title: "കണ്ണൂർ ഇന്നും യുദ്ധക്കളം ;  യൂത്ത്കോൺ​ഗ്രസ് നടത്തിയ മാ‍ർച്ചിൽ സംഘർഷം"
english_title: "Kannur is still a battlefield;Conflict in the march conducted by Youth Congress"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/176315/kannur-is-still-a-battlefieldconflict-in-the-march-conducted-by-youth-congress"
published_at: "2024-01-12T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a1125c7411c_65a0e728df3c3_youth_congress.jpg"
keywords: []
---

# കണ്ണൂർ ഇന്നും യുദ്ധക്കളം ;  യൂത്ത്കോൺ​ഗ്രസ് നടത്തിയ മാ‍ർച്ചിൽ സംഘർഷം

> **Lead Summary:** ***കണ്ണൂർ: ***യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂരിൽ യൂത്ത്കോൺ​ഗ്രസ് നടത്തിയ മാ‍ർച്ചിൽ സംഘർഷം.

## Article Content

***കണ്ണൂർ: ***യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂരിൽ യൂത്ത്കോൺ​ഗ്രസ് നടത്തിയ മാ‍ർച്ചിൽ സംഘർഷം.

കണ്ണൂരിൽ സിവിൽ സ്റ്റേഷന് മുന്നിലാണ് സംഘർഷമുണ്ടായത്. കളക്ടറേറ്റിലേക്ക് കടക്കാൻ ശ്രമിച്ച യൂത്ത് കോൺ​ഗ്രസ്പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഇത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പ്രവർത്തകരെ പൊലീസ് നീക്കം ചെയ്യുകയാണ്. പ്രവർത്തകരെ ലക്ഷ്യംവെച്ച് ആക്രമിക്കുകയാണെന്ന് യൂത്ത് കോൺ​ഗ്രസ് നേതാവ് റിജിൽ മാക്കുറ്റി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/176315/kannur-is-still-a-battlefieldconflict-in-the-march-conducted-by-youth-congress)