---
title: "വടകരയിൽ ദൃശ്യം മോഡൽ കൊലപാതകമോ? അടച്ചിട്ട മുറിയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി"
english_title: "Drishyam model murder in Vadakara?A human skull was found in a locked room"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/176244/drishyam-model-murder-in-vadakaraa-human-skull-was-found-in-a-locked-room"
published_at: "2024-01-12T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a0d6b46a65c_Untitled-5_copy.jpg"
keywords: []
---

# വടകരയിൽ ദൃശ്യം മോഡൽ കൊലപാതകമോ? അടച്ചിട്ട മുറിയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

> **Lead Summary:** **വടകര: **വടകരയ്ക്കടുത്ത് കുഞ്ഞിപ്പള്ളിയിൽ അടച്ചിട്ട മുറിയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ദൃശ്യം മോഡൽ കൊലപാതകമോ എന്ന സംശയം ഉയരുന്നു.

## Article Content

**വടകര: **വടകരയ്ക്കടുത്ത് കുഞ്ഞിപ്പള്ളിയിൽ അടച്ചിട്ട മുറിയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ദൃശ്യം മോഡൽ കൊലപാതകമോ എന്ന സംശയം ഉയരുന്നു.

ഒരു വർഷമായി അടച്ചിട്ട കട മുറിക്കകത്താണ് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയത്. ഇന്ന് രാവിലെ കട പൊളിച്ച് മാറ്റാൻ തുടങ്ങിയിരുന്നു ഈ സമയത്താണ് തലയോട്ടി കണ്ടത്. ചോമ്പാല പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/176244/drishyam-model-murder-in-vadakaraa-human-skull-was-found-in-a-locked-room)