---
title: "ശ്രദ്ധിക്കുക , പാനൂരിൽ തെരുവുനായയുടെ വിളയാട്ടം ; മൂന്നാം ക്ലാസ് വിദ്യാർത്ഥിയടക്കം 2 പേർക്ക് കടിയേറ്റു."
english_title: "Stray dog in Panoor2 people including a 3rd class student were bitten."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/175953/stray-dog-in-panoor2-people-including-a-3rd-class-student-were-bitten"
published_at: "2024-01-10T23:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659ed764d9cb9_Untitled-1_copy.jpg"
keywords: []
---

# ശ്രദ്ധിക്കുക , പാനൂരിൽ തെരുവുനായയുടെ വിളയാട്ടം ; മൂന്നാം ക്ലാസ് വിദ്യാർത്ഥിയടക്കം 2 പേർക്ക് കടിയേറ്റു.

> **Lead Summary:** **പാനൂർ :** പാനൂരിൽ തെരുവ് നായയുടെ അക്രമത്തിൽ 2 പേർക്ക് കടിയേറ്റു. ഗുരുസന്നിധി ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥി എലാങ്കോട് കൂറ്റേരി കനാൽ റോഡിലെ ഈരായീൻറവിട മീത്തൽ ആയുഷിന് രാത്രിയിൽ വീട്ടുമുറ്റത്ത് വച്ചും, തിരുവാൽ യൂപി സ്കൂളിന് സമീപത്തെ ചെറിയാട്ട് ബാബുവിന് നടന്നു പോകുമ്പോഴുമാണ് തെരുവുനായയുടെ കടിയേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

## Article Content

**പാനൂർ :** പാനൂരിൽ തെരുവ് നായയുടെ അക്രമത്തിൽ 2 പേർക്ക് കടിയേറ്റു. ഗുരുസന്നിധി ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥി എലാങ്കോട് കൂറ്റേരി കനാൽ റോഡിലെ ഈരായീൻറവിട മീത്തൽ ആയുഷിന് രാത്രിയിൽ വീട്ടുമുറ്റത്ത് വച്ചും, തിരുവാൽ യൂപി സ്കൂളിന് സമീപത്തെ ചെറിയാട്ട് ബാബുവിന് നടന്നു പോകുമ്പോഴുമാണ് തെരുവുനായയുടെ കടിയേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/175953/stray-dog-in-panoor2-people-including-a-3rd-class-student-were-bitten)