---
title: "ഫെബ്രുവരി 15 ന്  സംസ്ഥാനത്തെ കടകൾ അടച്ചിടും. "
english_title: "Shops in the state will be closed on February 15."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/175862/shops-in-the-state-will-be-closed-on-february-15"
published_at: "2024-01-10T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659e78116a5ce_Untitled-1_copy.jpg"
keywords: []
---

# ഫെബ്രുവരി 15 ന്  സംസ്ഥാനത്തെ കടകൾ അടച്ചിടും. 

> **Lead Summary:** **** ഫെബ്രുവരി 15-ന് കേരളത്തിലെ ചെറുകിട വ്യാപാരികൾ കടകൾ അടച്ചിട്ടു പ്രതിഷേധിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടേതാണ് തീരുമാനം.

## Article Content

**** ഫെബ്രുവരി 15-ന് കേരളത്തിലെ ചെറുകിട വ്യാപാരികൾ കടകൾ അടച്ചിട്ടു പ്രതിഷേധിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടേതാണ് തീരുമാനം.

ചെറുകിട വ്യാപാരികളുടെ വിവിധ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രതിഷേധം. ഈ മാസം 29 ന് കാസർകോട് നിന്നും വ്യാപാര സംരക്ഷണയാത്ര തുടങ്ങും. ഫെബ്രുവരി 15 ന് യാത്ര തിരുവനന്തപുരത്തെത്തും.

അഞ്ച് ലക്ഷം പേരുടെ ഒപ്പ് ശേഖരിക്കും. മാലിന്യ സംസ്കരണം, വാറ്റ് നോട്ടീസ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന വിഷയങ്ങൾ ഉയർത്തിക്കാട്ടുമെന്നാണ് വിവ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/175862/shops-in-the-state-will-be-closed-on-february-15)