---
title: "മാഹിയിൽ നിന്നും അനധികൃതമായി ഡീസൽ കടത്തി ; കൂത്ത്പറമ്പ് സ്വദേശിയായ ലോറി ഡ്രൈവർ അറസ്റ്റിൽ "
english_title: "Diesel smuggled illegally from Mahi;The lorry driver, a native of Coothparamp, was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/175761/diesel-smuggled-illegally-from-mahithe-lorry-driver-a-native-of-coothparamp-was-arrested"
published_at: "2024-01-10T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659e22fb51f45_Untitled-2_copy.jpg"
keywords: []
---

# മാഹിയിൽ നിന്നും അനധികൃതമായി ഡീസൽ കടത്തി ; കൂത്ത്പറമ്പ് സ്വദേശിയായ ലോറി ഡ്രൈവർ അറസ്റ്റിൽ 

> **Lead Summary:** **മാഹി:** മാഹിയിൽ നിന്നും അനധികൃതമായി മിനി ലോറിയിൽ കടത്തിക്കൊണ്ട് പോവുകയായിരുന്ന 66 ഓളം ലിറ്റർ ഡീസലാണ് പൂക്കോട് വച്ച് തലശ്ശേരി എ.എസ്.പി ഷെഹൻഷാ ഐപിഎസിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

## Article Content

**മാഹി:** മാഹിയിൽ നിന്നും അനധികൃതമായി മിനി ലോറിയിൽ കടത്തിക്കൊണ്ട് പോവുകയായിരുന്ന 66 ഓളം ലിറ്റർ ഡീസലാണ് പൂക്കോട് വച്ച് തലശ്ശേരി എ.എസ്.പി ഷെഹൻഷാ ഐപിഎസിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

KL 58 C 8258 നമ്പർ മിനിലോറിയിലായിരുന്നു കടത്ത്. ഡ്രൈവർ നിർമ്മലഗിരി സ്വദേശി സുധാകരനെ അറസ്റ്റു ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/175761/diesel-smuggled-illegally-from-mahithe-lorry-driver-a-native-of-coothparamp-was-arrested)