---
title: "വിളക്കോട്ടൂർ യു പി സ്കൂളിൽ വായന കൂട്ടം പരിപാടിയുടെ ഭാഗമായി ബഡ്ഡിംഗ് റൈറ്റേർസ്  സംഘടിപ്പിച്ചു."
english_title: "Budding Writers was organized as part of reading group program at Valakotoor UP School."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/175604/budding-writers-was-organized-as-part-of-reading-group-program-at-valakotoor-up-school"
published_at: "2024-01-09T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659cfdb2c71bc_Untitled-6_copy.jpg"
keywords: []
---

# വിളക്കോട്ടൂർ യു പി സ്കൂളിൽ വായന കൂട്ടം പരിപാടിയുടെ ഭാഗമായി ബഡ്ഡിംഗ് റൈറ്റേർസ്  സംഘടിപ്പിച്ചു.

> **Lead Summary:** ***വിളക്കോട്ടൂർ: *** വിളക്കോട്ടൂർ യു പി സ്കൂളിൽ വായന കൂട്ടം പരിപാടിയുടെ ഭാഗമായി ബഡ്ഡിംഗ് റൈറ്റേർസ് സംഘടിപ്പിച്ചു. തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.എ ഇസ്മയിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

***വിളക്കോട്ടൂർ: *** വിളക്കോട്ടൂർ യു പി സ്കൂളിൽ വായന കൂട്ടം പരിപാടിയുടെ ഭാഗമായി ബഡ്ഡിംഗ് റൈറ്റേർസ് സംഘടിപ്പിച്ചു. തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.എ ഇസ്മയിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പൂർവ വിദ്യാർത്ഥി അക്ഷയ് കളത്തിൽ മുഖ്യാതിഥിയായി. നജീബ് പദ്ധതി വിശദീകരിച്ചു. വാർഡംഗം വി.പി മനോജ്, ബി ആർ സി പ്രതിനിധി റീജ, മദർ പിടിഎ വൈസ് പ്രസിഡൻ്റ് കെ.പി അശ്വതി, സ്റ്റാഫ് സെക്രട്ടറി കെ.പി രേഖ എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡൻ്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക പ്രസീത കാഞ്ഞാൻ സ്വാഗതവും, വിദ്യാരംഗം കൺവീനർ കെ.പി ലിൻസി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/175604/budding-writers-was-organized-as-part-of-reading-group-program-at-valakotoor-up-school)