---
title: "കണ്ണൂരിൽ ബൈക്കപകടം ; 2 മരണം"
english_title: "Bike accident in Kannur;2 Death"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/175484/bike-accident-in-kannur2-death"
published_at: "2024-01-08T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659c1b43b92cf_Untitled-2_copy.jpg"
keywords: []
---

# കണ്ണൂരിൽ ബൈക്കപകടം ; 2 മരണം

> **Lead Summary:** **കണ്ണൂർ: ** കണ്ണൂർ മേലെചൊവ്വയിലാണ് വാഹനാപകടമുണ്ടായത്. ലോറിയും, ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

## Article Content

**കണ്ണൂർ: ** കണ്ണൂർ മേലെചൊവ്വയിലാണ് വാഹനാപകടമുണ്ടായത്. ലോറിയും, ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/175484/bike-accident-in-kannur2-death)