---
title: "കോഴിക്കോട് വ്യാജ സ്വർണക്കട്ടി തട്ടിപ്പ് ; മൂന്ന് യുവാക്കൾ റിമാൻഡിൽ, കബളിപ്പിക്കാൻ ശ്രമിച്ചത് കണ്ണൂർ സ്വദേശിയെ"
english_title: "Kozhikode fake gold bar fraud;Three youths in remand tried to cheat a native of Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/175322/kozhikode-fake-gold-bar-fraudthree-youths-in-remand-tried-to-cheat-a-native-of-kannur"
published_at: "2024-01-08T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659b86570c630_download_(2).jpg"
keywords: []
---

# കോഴിക്കോട് വ്യാജ സ്വർണക്കട്ടി തട്ടിപ്പ് ; മൂന്ന് യുവാക്കൾ റിമാൻഡിൽ, കബളിപ്പിക്കാൻ ശ്രമിച്ചത് കണ്ണൂർ സ്വദേശിയെ

> **Lead Summary:** കോ​ഴി​ക്കോ​ട്: ക​ണ്ണൂ​രി​ലെ മ​ര​വ്യാ​പാ​രി​ക്ക് സ്വ​ർ​ണ ബി​സ്ക​റ്റ് ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് 12 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച മൂ​ന്ന് അ​സം സ്വ​ദേ​ശി​ക​ളെ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്​​ട്രേ​റ്റ് റി​മാ​ൻ​ഡ് ചെ​യ്തു. ഫൈ​ജു​ദ്ദീ​ൻ , അ​ബ്ദു‌​ല്ല , അ​ജി​ജൂ​ൽ ഹ​ഖ് എ​ന്നി​വ​രെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്‌​ത​ത്‌.

## Article Content

കോ​ഴി​ക്കോ​ട്: ക​ണ്ണൂ​രി​ലെ മ​ര​വ്യാ​പാ​രി​ക്ക് സ്വ​ർ​ണ ബി​സ്ക​റ്റ് ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് 12 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച മൂ​ന്ന് അ​സം സ്വ​ദേ​ശി​ക​ളെ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്​​ട്രേ​റ്റ് റി​മാ​ൻ​ഡ് ചെ​യ്തു. ഫൈ​ജു​ദ്ദീ​ൻ , അ​ബ്ദു‌​ല്ല , അ​ജി​ജൂ​ൽ ഹ​ഖ് എ​ന്നി​വ​രെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്‌​ത​ത്‌.

ക​സ​ബ പൊ​ലീ​സ് അ​റ​സ്റ്റ‌് ചെ​യ്ത പ്ര​തി​ക​ളി​ൽ​നി​ന്ന് വ്യാ​ജ സ്വ​ർ​ണ​ക്ക​ട്ടി പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. ക​ണ്ണൂ​രി​ലെ മ​ര​വ്യാ​പാ​രി ബി​ജു വ​ർ​ഗീ​സി​നെ ക​ഴി​ഞ്ഞ മൂ​ന്നി​ന് ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട്ട് എ​ത്തി​യാ​ൽ സ്വ​ർ​ണ ബി​സ്‌​ക​റ്റ് ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി വ്യാ​പാ​രി സ്വ​ർ​ണം ക​ണ്ട​പ്പോ​ൾ സം​ശ​യം തോ​ന്നി ക​സ​ബ പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/175322/kozhikode-fake-gold-bar-fraudthree-youths-in-remand-tried-to-cheat-a-native-of-kannur)