---
title: "ദുരൂഹ സാഹചര്യം; ഓർക്കാട്ടേരിയിൽ കെട്ടിടത്തിന് മുകളിൽ അജ്ഞാത മൃതദേഹം"
english_title: "mysterious situation;Unidentified body on top of building in Orchatry"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/174905/mysterious-situationunidentified-body-on-top-of-building-in-orchatry"
published_at: "2024-01-06T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6598dd5444466_download.jpg"
keywords: []
---

# ദുരൂഹ സാഹചര്യം; ഓർക്കാട്ടേരിയിൽ കെട്ടിടത്തിന് മുകളിൽ അജ്ഞാത മൃതദേഹം

> **Lead Summary:** ***വടകര:*** ഓർക്കാട്ടേരിയിൽ സ്വകാര്യ കെട്ടിടത്തിന് മുകളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. നാല്പത് വയസ്സ് തോന്നിക്കുന്ന പുരുഷന്റെതാണ് മൃതദേഹം. കച്ചേരി മൈതാനത്തിന് പരിസരത്താണ് സംഭവം. ഇന്ന് രാവിലെ നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് എടച്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം സംശയിക്കുന്നു.

## Article Content

***വടകര:*** ഓർക്കാട്ടേരിയിൽ സ്വകാര്യ കെട്ടിടത്തിന് മുകളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. നാല്പത് വയസ്സ് തോന്നിക്കുന്ന പുരുഷന്റെതാണ് മൃതദേഹം. കച്ചേരി മൈതാനത്തിന് പരിസരത്താണ് സംഭവം. ഇന്ന് രാവിലെ നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് എടച്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം സംശയിക്കുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/174905/mysterious-situationunidentified-body-on-top-of-building-in-orchatry)