---
title: "കണ്ണൂരിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ് ; യുവതിയുടെ 3,33,000 രൂപ നഷ്ടമായി"
english_title: "Online fraud again in Kannur;The woman lost Rs 3,33,000"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/174777/online-fraud-again-in-kannurthe-woman-lost-rs-333000"
published_at: "2024-01-05T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6597d7693fd84_Untitled-5_copy.jpg"
keywords: []
---

# കണ്ണൂരിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ് ; യുവതിയുടെ 3,33,000 രൂപ നഷ്ടമായി

> **Lead Summary:** കണ്ണൂർ : ഇൻസ്റ്റഗ്രാം ആപ്പ് വഴി മൊബൈൽ നമ്പർ കൈക്കലാക്കി ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ മൂന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തു. ചക്കരക്കൽ മുഴപ്പാല പടന്ന കണ്ടി റോഡിലെ യു. ഷാനിജ യുടെ 3,33,000 പയാണ് ഓൺലൈൻ തട്ടിപ്പുകാർ അപഹരിച്ചത്.

## Article Content

കണ്ണൂർ : ഇൻസ്റ്റഗ്രാം ആപ്പ് വഴി മൊബൈൽ നമ്പർ കൈക്കലാക്കി ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ മൂന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തു. ചക്കരക്കൽ മുഴപ്പാല പടന്ന കണ്ടി റോഡിലെ യു. ഷാനിജ യുടെ 3,33,000 പയാണ് ഓൺലൈൻ തട്ടിപ്പുകാർ അപഹരിച്ചത്.

കഴിഞ്ഞ നവംബർ 17ന് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട അജ്ഞാതനാണ് തട്ടിപ്പ് നടത്തിയതത്രെ. ചക്കരക്കൽ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/174777/online-fraud-again-in-kannurthe-woman-lost-rs-333000)