---
title: "കണ്ണൂരിൽ പെടോൾ പമ്പ് പാർട്ണറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി ബംഗ്ലൂരിൽ അറസ്റ്റിൽ"
english_title: "Partner who tried to kill petrol pump partner in Kannur arrested in Bangalore"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/174629/partner-who-tried-to-kill-petrol-pump-partner-in-kannur-arrested-in-bangalore"
published_at: "2024-01-04T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6596cdaf86386_Untitled-10_copy.jpg"
keywords: []
---

# കണ്ണൂരിൽ പെടോൾ പമ്പ് പാർട്ണറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി ബംഗ്ലൂരിൽ അറസ്റ്റിൽ

> **Lead Summary:** ** ** പെട്രോൾ പമ്പ് പാർട്‌ണറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പെട്രോൾ പമ്പുടമയെ പോലീസ് അറസ്റ്റ് ചെയ്തു. കാൽടെക്സിലെ അശോക പെട്രോൾ പമ്പിൻ്റെ ഉടമയായ എം രാജീവനെയാണ് ടൗൺ സിഐ ബിനു മോഹനനും സംഘവും അറസ്റ്റ്ചെയ്ത‌ത്.

## Article Content

** ** പെട്രോൾ പമ്പ് പാർട്‌ണറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പെട്രോൾ പമ്പുടമയെ പോലീസ് അറസ്റ്റ് ചെയ്തു. കാൽടെക്സിലെ അശോക പെട്രോൾ പമ്പിൻ്റെ ഉടമയായ എം രാജീവനെയാണ് ടൗൺ സിഐ ബിനു മോഹനനും സംഘവും അറസ്റ്റ്ചെയ്ത‌ത്.

കഴിഞ്ഞ നവംബർ 7 ന് വൈകുന്നേരം ഓഫീസിൽ വെച്ച് മറ്റൊരു പാർട്ണറായ ചെറുപുഴയിലെ വിജയനെ വാക്കേറ്റത്തിന്നിടെ കൊടുവാൾകൊണ്ട് തലയിൽ വെട്ടിക്കൊല പ്പെടുത്താൻ ശ്രമി ച്ചെന്നാണ് കേസ്. സംഭവ ശേഷം ഒളിവിൽ പോയ രാജീവനെ ബംഗളുരുവിൽ വെച്ചാണ് പിടികൂടിയത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/174629/partner-who-tried-to-kill-petrol-pump-partner-in-kannur-arrested-in-bangalore)