---
title: "പൂക്കോം ശ്രീ  ഒതയോത്ത് കൂറ്റേരി തറവാട് ദേവസ്ഥാനം തിറ മഹോത്സവം നാളെയും, മറ്റന്നാളുമായി  നടക്കും."
english_title: "Pookom Sri Othayoth Kooteri Tharavad Devasthanam Thira Mahotsavam will be held tomorrow and the day after."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/174614/pookom-sri-othayoth-kooteri-tharavad-devasthanam-thira-mahotsavam-will-be-held-tomorrow-and-the-day-after"
published_at: "2024-01-04T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6596c278e7ad5_Untitled-7_copy.jpg"
keywords: []
---

# പൂക്കോം ശ്രീ  ഒതയോത്ത് കൂറ്റേരി തറവാട് ദേവസ്ഥാനം തിറ മഹോത്സവം നാളെയും, മറ്റന്നാളുമായി  നടക്കും.

> **Lead Summary:** പാനൂർ : പൂക്കോം ശ്രീ ഒതയോത്ത് കൂറ്റേരി തറവാട് ദേവസ്ഥാനം തിറ മഹോത്സവം രാവിലെ 11ന് വെറ്റില കൈ നീട്ടം, തുടർന്ന് ദൈവത്തൈ കാണൽ എന്നിവ നടക്കും. ശനിയാഴ്ച്ച ഗുളികൻ തിറ, ശാസ്തപ്പൻ തിറ, വിഷ്ണുമൂർത്തി തിറ, ഭഗവതി തിറ എന്നിവ നടക്കും.വൈകീട്ട് ഭഗവതിക്ക് ഗുരുതിയും ഉണ്ടാകും. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് അന്നദാനവുമൊരുക്കിയിട്ടുണ്ട്.

## Article Content

പാനൂർ : പൂക്കോം ശ്രീ ഒതയോത്ത് കൂറ്റേരി തറവാട് ദേവസ്ഥാനം തിറ മഹോത്സവം രാവിലെ 11ന് വെറ്റില കൈ നീട്ടം, തുടർന്ന് ദൈവത്തൈ കാണൽ എന്നിവ നടക്കും. ശനിയാഴ്ച്ച ഗുളികൻ തിറ, ശാസ്തപ്പൻ തിറ, വിഷ്ണുമൂർത്തി തിറ, ഭഗവതി തിറ എന്നിവ നടക്കും.വൈകീട്ട് ഭഗവതിക്ക് ഗുരുതിയും ഉണ്ടാകും. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് അന്നദാനവുമൊരുക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/174614/pookom-sri-othayoth-kooteri-tharavad-devasthanam-thira-mahotsavam-will-be-held-tomorrow-and-the-day-after)