---
title: "കണ്ണൂരിൽ അടുക്കളയിൽ  പാചകം ചെയ്യുന്നതിനിടെ  സാരിയിലേക്ക് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായ വീട്ടമ്മ മരിച്ചു."
english_title: "A housewife died in Kannur after her saree caught fire while she was cooking in the kitchen."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/174467/a-housewife-died-in-kannur-after-her-saree-caught-fire-while-she-was-cooking-in-the-kitchen"
published_at: "2024-01-04T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6596350275453_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ അടുക്കളയിൽ  പാചകം ചെയ്യുന്നതിനിടെ  സാരിയിലേക്ക് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായ വീട്ടമ്മ മരിച്ചു.

> **Lead Summary:** **കണ്ണൂർ: **തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരണപ്പെട്ടു. കണ്ണൂർ അതിരകം നമ്മനാത്ത് റോഡിൽ ശ്രീലയത്തിൽ കെ പി ഭാർഗ വി ആണ് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.

## Article Content

**കണ്ണൂർ: **തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരണപ്പെട്ടു. കണ്ണൂർ അതിരകം നമ്മനാത്ത് റോഡിൽ ശ്രീലയത്തിൽ കെ പി ഭാർഗ വി ആണ് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.

കഴിഞ്ഞ 26 ന് കാലത്ത് വീട്ടിൽ പാചകം ചെയ്യു ന്നതിനിടെ അബദ്ധത്തിൽ സാരിയിലേക്ക് തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റി രുന്നു. ഭർത്താവ്: പി വി പത്മാക്ഷൻ, മക്കൾ: സനൂപ് (ദുബായ്), സഹന. മരു മക്കൾ: നിത്യ, ബിജേഷ് (ഖ ത്തർ). സഹോദരങ്ങൾ: ദാമോധരൻ, രമാവതി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/174467/a-housewife-died-in-kannur-after-her-saree-caught-fire-while-she-was-cooking-in-the-kitchen)