---
title: "കണ്ണൂരിൽ നാളെ യെല്ലോ അലർട്ട്"
english_title: "Yellow alert tomorrow in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/174378/yellow-alert-tomorrow-in-kannur"
published_at: "2024-01-03T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659567d0491cd_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ നാളെ യെല്ലോ അലർട്ട്

> **Lead Summary:** സംസ്ഥാനത്ത് വ്യാഴം , വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളില്‍ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്

## Article Content

സംസ്ഥാനത്ത് വ്യാഴം , വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളില്‍ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/174378/yellow-alert-tomorrow-in-kannur)